തക്കാ ളി വി ല കു ത്തനെ താ ഴോ ട്ട്! 300 ഇൽനി ന്ന് 6 ഇലേ ക്ക്!

0
117
തക്കാ ളി വി ല കു ത്തനെ താ ഴോ ട്ട്! 300 ഇൽനി ന്ന് 6 ഇലേ ക്ക്!
തക്കാ ളി വി ല കു ത്തനെ താ ഴോ ട്ട്! 300 ഇൽനി ന്ന് 6 ഇലേ ക്ക്!

തക്കാ ളി വി ല കു ത്തനെ താ ഴോ ട്ട്! 300 ഇൽനി ന്ന് 6 ഇലേ ക്ക്!

ഇന്ത്യയിലുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നല്ലോ കുറച്ചു നാളുകളായിട്ട്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാടകീയമായ വഴിത്തിരിവാണ് തക്കാളി വിലയിൽ സംഭവിച്ചിരിക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തി. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമേകി. എന്നാൽ, മറുവശത്ത് കുത്തനെ ഇടിയുന്ന വില കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്.

കേരളത്തിൽ ഇനി നിറയെ അവധി ദിനങ്ങൾ – വരാനിരിക്കുന്ന ഹോളിഡേയ്‌സ് അറിയൂ…

കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൺമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവൽക്കാരെ വരെ ഏർപ്പെടുത്തിയ വാർത്തകൾ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞതാണ്. എന്നാൽ ഇപ്പോൾ ഓരോ ദിവസവും തക്കാളി വില കുത്തനെ ഇടിയുകയാണ്. എം.ജി.ആർ. മാർക്കറ്റിലെ മൊത്തവില കിലോഗ്രാമിന് ആറുരൂപവരെയായതായി എന്നാണ് അധികൃതർ അറിയുന്നത്.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here