UGC DAE – റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

0
166
UGC DAE - റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!
UGC DAE - റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

UGC DAE – റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ : UGC DAE – കൺസോർട്ടിയം ഫോർ സയന്റിഫിക് റിസർച്ച് (CSR) – യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) സ്ഥാപിച്ച സ്വയംഭരണ സ്ഥാപനം ആണ്. അതിലേക്കു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്. അപേക്ഷകർ 19-05-2023-ന് മുമ്പ് (5.00 pm) ഓൺലൈനായി അപേക്ഷിക്കണം, കൂടാതെ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 29-05-2023-ന് വൈകുന്നേരം 5.00-നോ അതിനു മുമ്പോ തപാൽ വിലാസത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. താഴെ ലക്കിയിട്ടുള്ള അപ്ലൈ ചെയ്യാനുള്ള ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് UGC DAE – കൺസോർട്ടിയം ഫോർ സയന്റിഫിക് റിസർച്ച് (CSR)
തസ്തികയുടെ പേര് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
യോഗ്യത അഡ്മിനിസ്ട്രേഷൻ / ഫിനാൻസ് & അക്കൗണ്ട്സ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
പ്രവർത്തി പരിചയം 5-10 വർഷം
ഒഴിവുകളുടെ എണ്ണം 01
പ്രായ പരിധി പരമാവധി 40 വർഷം
ശമ്പളം ലെവൽ-10 (7CPC പ്രകാരം)
തിരഞ്ഞെടുപ്പ് രീതി എഴുത്തുപരീക്ഷ/ സ്‌കിൽ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ്/ വ്യക്തിഗത അഭിമുഖം
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 19/05/2023
അപേക്ഷാ ഫോമിന്റെ ഹാർഡ് കോപ്പി സമർപ്പിക്കേണ്ട അവസാന തീയതി  29/05/2023
ഓൺലൈൻ അപേക്ഷയ്ക്കായി തുറന്ന തിയ്യതി   24/04/2023
Online Aplication Link << CLICK HERE >>
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here