സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും ഐഡിയും ഇനി നിർബന്ധം!!!

0
49
സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും ഐഡിയും ഇനി നിർബന്ധം!!!
സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും ഐഡിയും ഇനി നിർബന്ധം!!!

സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും ഐഡിയും ഇനി നിർബന്ധം!!!

സൗദി അറേബിയയിൽ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിർബന്ധമാക്കി. ഏപ്രില്‍ 27 മുതല്‍ ആണ് ഇത് പ്രാബല്യത്തിൽ വന്നത്. സ്‌പെഷ്യലൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എജ്യുക്കേഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വാടക ബസ്, ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി എല്ലാ വിധ ബസ് സര്‍വീസുകള്‍ക്കും ഇതു ബാധകമാണ് എന്ന് ചൂണ്ടിക്കാട്ടി. ഡ്രൈവര്‍മാര്‍ക്കുള്ള യൂണിഫോം ബസ് ഗതാഗത മേഖലയില്‍ സേവനങ്ങളുടെ ഗുണ നിലവാരവും കാര്യക്ഷമതയും ഉയര്‍ത്താനും പൊതു രൂപവും അനുകൂല ആകര്‍ഷണത്വവും മെച്ചപ്പെടുത്താനും ആണ് സൗദി ലക്ഷ്യം വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here