കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2022-23 | രജിസ്ട്രേഷൻ അവസാനിച്ചു | ഓഗസ്റ്റ് 06 ഫസ്റ്റ് അലോട്ട്മെന്റ്!

0
241
kerala university
kerala university

കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2022-23 ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി ഇന്നലെ ജൂലൈ 31, 2022 അവസാനിച്ചു.

7th Pay Commission | AICP സൂചിക പ്രകാരം ഡിയറൻസ്  അലോവെൻസ് (DA) വർദ്ധനവ്!

കേരളം സർവകാല ശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/ എയ്‌ഡഡ്‌/ സ്വാശ്രയ ആർട്സ് & സയൻസ് കോളേജുകളിലും , UIT, IHRD കേന്ദ്രങ്ങളിലും 2022-23 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ ഓപ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഉള്ള അവസാന തിയതിയാണ് കഴിഞ്ഞത്.

ഇതിനോടകം അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ തിരുത്താനുള്ള അവസരം ഓഗസ്റ്റ് 5 വരെയാണ്. ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 02 നും ഫസ്റ്റ് അലോട്ട്മെന്റ് ഓഗസ്റ്റ് 06 നും പ്രസിദ്ധികരിക്കുന്നതാണ്. അലോട്ട്മെന്റ് സംബന്ധമായ മറ്റു വിവരങ്ങൾക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

EY യിൽ ടെസ്റ്റിംഗ് എഞ്ചിനീയർ ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

കേരളം സർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ BFA , അതുപോലെ മെയിൽ നടത്തിയ നാലാം വർഷ BFA പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here