വോട്ടർപട്ടിക പുതുക്കൽ: ഈ ദിവസത്തിനകം രജിസ്റ്റർ ചെയ്യണം!!!

0
104
വോട്ടർപട്ടിക പുതുക്കൽ: ഈ ദിവസത്തിനകം രജിസ്റ്റർ ചെയ്യണം!!!
വോട്ടർപട്ടിക പുതുക്കൽ: ഈ ദിവസത്തിനകം രജിസ്റ്റർ ചെയ്യണം!!!

വോട്ടർപട്ടിക പുതുക്കൽ: ഈ ദിവസത്തിനകം രജിസ്റ്റർ ചെയ്യണം!!!

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വോട്ടർപട്ടിക പുനഃപരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ സെപ്തംബർ 23 വരെ പേര് ചേർക്കാം. 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താം.

കള്ള പ്രചാരണം: ഇന്ത്യ എന്നുള്ളത് ഭാരത് എന്നാക്കില്ല!

വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് www.sec.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പേര് ഒഴിവാക്കുന്നതിനായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാൽ മുഖേനയോ പ്രിന്റൗട്ട് സമർപ്പിക്കുകയും ചെയ്യുക.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here