മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു :പ്രതിസന്തയിലൂടെ തേക്കടി ബോട്ടിങ് !!!

0
8
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു :പ്രതിസന്തയിലൂടെ തേക്കടി ബോട്ടിങ് !!!
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു :പ്രതിസന്തയിലൂടെ തേക്കടി ബോട്ടിങ് !!!

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് തേക്കടിയിലെ ബോട്ടിംഗ് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു. നിലവിൽ 115.10 അടിയിൽ 5 അടി കുറഞ്ഞാൽ ബോട്ടിങ് പ്രതിസന്ധിയിലാകും. ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് സാധാരണയായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കനത്ത വേനൽമഴയാണ് അനുഭവപ്പെടാറുള്ളത്, എന്നാൽ ഈ വർഷം കുറഞ്ഞ മഴ ലഭിച്ചത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവും തമിഴ്‌നാട് കുറച്ചിട്ടുണ്ട്. ജലനിരപ്പ് 110 അടിയിൽ താഴെയായാൽ തേക്കടി തടാകത്തിലെ ബോട്ടിങ്ങിനെ സാരമായി ബാധിക്കുമെന്നും നിലവിലെ ബോട്ട് ലാൻഡിംഗിൽ വലിയ ബോട്ടുകളെ ഉൾക്കൊള്ളാൻ കഴിയാതെ വരുമെന്നും കരുതുന്നു.

ഡ്രൈവിംഗ് ടെസ്റ്റ് അപ്ഡേറ്റ്: പുതിയ പരിശോധനാ രീതി പിൻവലിച്ചു!!

LEAVE A REPLY

Please enter your comment!
Please enter your name here