WBMSC റിക്രൂട്ട്മെന്റ് 2022 | സബ് രജിസ്ട്രാർ ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

0
302

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യ വകുപ്പിന് കീഴിലുള്ള സബ്-രജിസ്ട്രാർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Naico recruitment 2022| Senior Software Developer| ഒഴിവിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കു!

ബോർഡിൻറെ പേര്

WBMSC

തസ്തികയുടെ പേര്

സബ് രജിസ്ട്രാർ

ഒഴിവുകളുടെ എണ്ണം

05

തീയതി

05/08/2022-04/09/2022

നിലവിലെ സ്ഥിതി

നോട്ടിഫിക്കേഷൻ പുറത്തു വിട്ടു

Wipro റിക്രൂട്ട്മെന്റ് 2022 | അഡ്മിനിസ്ട്രേറ്റർ ഒഴിവ് !

വിദ്യാഭ്യാസ യോഗ്യത:

ഹോമിയോപ്പതിക് മെഡിസിനിൽ (BHMS/DHMS/ DMS) ബിരുദം അല്ലെങ്കിൽ ഡിപ്ലോമ

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 45 വയസാണ്

ശമ്പളം:

പേ മാട്രിക്സ് ലെവൽ 14 ആയിരിക്കും ശമ്പളം

അപേക്ഷിക്കേണ്ടവിധം:

www.mscwb.org എന്ന വെബ്‌സൈറ്റ് വഴി 05.08.2022 മുതൽ 04/09/2022 വരെ അപേക്ഷിക്കാവുന്നതാണ്. ആവശ്യമായ യോഗ്യതകൾ, പ്രായം, ജാതി, പിഡബ്ല്യുഡി സർട്ടിഫിക്കറ്റുകൾ എന്നിവ സംബന്ധിച്ച രേഖകൾ സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.

അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി 04/09/2022 ആണ്.

CUET UG Phase 2 അഡ്മിറ്റ് കാർഡ് 2022 റിലീസ് ചെയ്തു | ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ!

അപേക്ഷ ഫീസ്:

UR & O.B.C ഉദ്യോഗാർത്ഥികൾ150 രൂപയും കൂടാതെ പ്രോസസ്സിംഗ് ചാർജുകൾ 50 രൂപയും അതായത് 200 രൂപ. SC, ST & P.W.D ഉദ്യോഗാർത്ഥികൾ മാത്രം പ്രോസസ്സിംഗ് ചാർജ്ജ് 50 രൂപയും ആണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

കമ്പനി നേരിട്ടായിരിക്കും നിയമനം നടത്തുന്നത്

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here