ഇന്ത്യൻ ബാങ്ക് റിക്രൂട്ട്മെന്റ് 2023 | ബിരുദ വിദ്യാർത്ഥികൾക്ക് അവസരം 20,000 വരെ ശമ്പളം

0
121
ഇന്ത്യൻ ബാങ്ക് റിക്രൂട്ട്മെന്റ് 2023 |ബിരുദ വിദ്യാർത്ഥികൾക്ക് അവസരം 20,000 വരെ ശമ്പളം
ഇന്ത്യൻ ബാങ്ക് റിക്രൂട്ട്മെന്റ് 2023 |ബിരുദ വിദ്യാർത്ഥികൾക്ക് അവസരം 20,000 വരെ ശമ്പളം

ഇന്ത്യൻ ബാങ്ക് റിക്രൂട്ട്മെന്റ് 2023 | ബിരുദ വിദ്യാർത്ഥികൾക്ക് അവസരം 20,000 വരെ ശമ്പളം : ഇന്ത്യൻ ബാങ്ക് ട്രസ്റ്റ് ഫോർ റൂറൽ ഡെവലപ്പ്മെന്റ് (IBTRD) ലീഡ് ഡിസ്ട്രിക്റ്റിൽ ഇന്ത്യൻ ബാങ്ക് സെല്ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്സ്ടിട്യൂഷൻ നടത്തുന്നു. ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ സപ്പോർട്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഈ പോസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 27/03/2023. താല്പര്യമുള്ള അപേക്ഷകനു  പോസ്റ്റ്, പേര്, ശമ്പളം, മുതലായവ വിവരങ്ങൾ  താഴെ പരിശോധിക്കാം.

ഇന്ത്യൻ ബാങ്ക് റിക്രൂട്ട്മെന്റ് 2023:

ബോർഡിന്റെ പേര് Indian Bank Self Employment Training Institution
തസ്തികയുടെ പേര് ഫാക്കൽറ്റി & ഓഫീസ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം 2
പ്രായ പരിധി കുറഞ്ഞതു 22 വയസ്സ് പരമാവധി 40 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത Graduate / Post Graduate
പ്രവർത്തി പരിചയം പ്രവൃത്തിപരിചയം നിർബന്ധമാണ്
ശമ്പളം Rs.12,000/- മുതൽ Rs.20,000/- വരെ
തിരഞ്ഞെടുപ്പ് രീതി എഴുത്ത് പരീക്ഷ / അഭിമുഖം
അവസാന തീയതി 27/03/2023
Notification Link CLICK HERE
Official Website link CLICK HERE

 

 

LEAVE A REPLY

Please enter your comment!
Please enter your name here