RS.25,000 വരെ ശമ്പളം!! മലബാർ സിമന്റ്‌സ് റിക്രൂട്ട്‌മെന്റ് 2023 – യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കുക!!

0
162
RS.25,000 വരെ ശമ്പളം!! മലബാർ സിമന്റ്സ് റിക്രൂട്ട്മെന്റ് 2023 - യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കുക!!
RS.25,000 വരെ ശമ്പളം!! മലബാർ സിമന്റ്സ് റിക്രൂട്ട്മെന്റ് 2023 - യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കുക!!

MALABAR CEMENTS ജോലി ഒഴിവ് 2023 :

ഫീൽഡ് ഓഫീസർ ഇൻ മാർക്കറ്റിംഗ് കോൺട്രാക്ട് തസ്തികയിലേക്ക് ഓൺലൈൻ ആയി MALABAR CEMENTS അപേക്ഷകൾ സ്വീകരിക്കുന്നു. | 25,000/- രൂപ വരെ ശമ്പളം നേടാം, കൂടാതെ ഇൻസെന്റീവും. | ഉടൻ അപ്ലൈ ചെയ്യൂ .

MALABAR CEMENTS ജോലി ഒഴിവ് 2023

 

ബോർഡിൻറെ പേര്

MALABAR CEMENTS LIMITED

തസ്തികയുടെ പേര്

ഫീൽഡ് ഓഫീസർ ഇൻ മാർക്കറ്റിംഗ് കോൺട്രാക്ട്

അവസാന തിയ്യതി

05.04.2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

നിയമന രീതി

കരാർ അടിസ്ഥാനത്തിൽ നിയമനം

 ശമ്പളത്തെ പറ്റിയുള്ള വിവരണം :

മലബാർ സിമന്റ്സ് ഒരു കേരള സർക്കാർ സ്ഥാപനം, ഫീൽഡ് ഓഫീസർ ഇൻ മാർക്കറ്റിംഗ് കോൺട്രാക്ട് തസ്തികയിലേക്ക് അനുവദിച്ചിട്ടുള്ള ശമ്പളം 25,000/- രൂപ ആണ് കൂടാതെ അതിനോടൊപ്പം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റിവെസും ലഭിക്കുന്നതാണ്.

പരമാവധി പ്രായപരിധി :

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 01/01/2023 – ഇൽ 45– ഇൽ കൂടാൻ പാടില്ല. ഇതിൽ ഉൾപ്പെടാത്ത ഉധ്യോകർത്തികൾ ജോലിക് യോഗ്യരല്ല.

ആവശ്യമായ യോഗ്യതകൾ :

  • ഈ തസ്തികളിയിലേക്കു ബിരുദധാരികളെയാണ് നിയമിക്കുന്നത് . ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
  • കേരള സിമന്റ് മാർക്കറ്റിൽ കുറന്നതു മൂന്നു വർഷത്തിന്റെ പ്രവർത്തി പരിജയം ആവശ്യമാണ്.

ഈ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ :

  • ഉദ്യോഗാർത്ഥികൾ മലബാർ സിമന്റ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ നിന്ന് അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള application form ഇൽ ക്ലിക്ക് ചെയ്തത് ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്.
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷകൾ മാനേജിംഗ് ഡയറക്ടർകു സമർപ്പിക്കണം.
  • ഇ-മെയിൽ വഴിയുള്ള അപേക്ഷ പരിഗണിക്കുന്നതല്ല.
  • അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകളുടെ ലിസ്റ്റ്, അപേക്ഷ അയക്കേണ്ട വിലാസം, എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾ notification pdf- ലുണ്ട്. അത് റഫർ ചെയ്യുക.

WEBSITE

NOTIFICATION PDF

APPLICATION FORM

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here