തൊഴിൽ രഹിതർക്ക് ഗുമസ്തനാകാൻ ഒരു സുവർണ്ണാവസരം | KESLA റിക്രൂട്ട്മെന്റ് 2023

0
466
തൊഴിൽ രഹിതർക്ക് ഗുമസ്തനാകാൻ ഒരു സുവർണ്ണാവസരം | KESLA റിക്രൂട്ട്മെന്റ് 2023
തൊഴിൽ രഹിതർക്ക് ഗുമസ്തനാകാൻ ഒരു സുവർണ്ണാവസരം | KESLA റിക്രൂട്ട്മെന്റ് 2023

കേരള സ്റ്റേറ്റ് ലീഗൽ അതോറിറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു:

സംസ്ഥാന സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അത്ഭുതകരമായ അവസരം പ്രയോജനപ്പെടുത്താം. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി (കെൽസ) 45 പുതിയ വാക്കാൻസികളാണ് തുറന്നിട്ടുള്ളത്  ഓഫീസ് അസിസ്റ്റന്റ്, റിസെപ്ഷനിസ്റ്, ടാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റെൻഡന്റ് , പ്യൂൺ എന്നിങ്ങനെയുള്ള തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

KELSA റിക്രൂട്ട്മെന്റ് 2023

 

ബോർഡിൻറെ പേര്

കേരള സ്റ്റേറ്റ് ലീഗൽ അതോറിറ്റി

തസ്തികയുടെ പേര്

ഓഫീസ് അസിസ്റ്റന്റ്, റിസെപ്ഷനിസ്റ്, ടാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റെൻഡന്റ് , പ്യൂൺ.

ഒഴിവുകളുടെ എണ്ണം

45

നിയമന രീതി

  നേരിട്ടുള്ള നിയമനം

 

തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം :

 

Districts

 

Office Assistant

 

Receptionist/Data Entry Operator

 

Office Attendant/ Peon

Kollam

2 1 1

Alappuzha

1 1

1

Pathanamthitta

1 1

1

Kottayam

1 1

1

Idukki

2 1

1

Ernakulam

1 0

1

Thrissur

1 1

1

Palakkad

1 1

1

Malappuram

1 1

1

Kozhikkode

2 1

1

Wayanad

1 1

1

Kannur

1 1

1

Kasargod

1 1

1

thiruvananthapuram 2 2

2

 ആവശ്യമായ യോഗ്യതകൾ :

ഓരോ തസ്തികക്കും വെത്യസ്തമായ യോഗ്യതയാണ് ആവശ്യമുള്ളത് . അപേക്ഷകർ തീർച്ചയായും താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ പിഡിഎഫ് റെഫർ ചെയ്യുക. ബിരുദം പൂർത്തിയാക്കിയവർക്കും പ്ലസ് ടു പൂർത്തിയാക്കിയവർക്കും അവസരം ഉണ്ട്.

തസ്തികയുടെ പേര്

യോഗ്യത

ഓഫീസ് അസിസ്റ്റന്റ്

ബിരുദം

റിസെപ്ഷനിസ്റ്, ടാറ്റ എൻട്രി ഓപ്പറേറ്റർ

ബിരുദം

ഓഫീസ് അറ്റെൻഡന്റ് , പ്യൂൺ.

പ്ലസ് ടു

 അപേക്ഷകർക്ക് അനുവദിച്ചിട്ടുള്ള പ്രായം:

സാധാരണ അപേക്ഷകരുടെ പ്രായം 28.03.2023-ന് 35 വയസ്സിൽ കൂടരുത്. ജുഡീഷ്യൽ മിനിസ്റ്റീരിയലിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് അപേക്ഷിക്കാം, അവരുടെ കാര്യത്തിൽ പ്രായം 60 വയസ്സിൽ കൂടരുത്.

ശമ്പളത്തെക്കുറിച്ചുള്ള വിവരണം :

ഓരോ തസ്തികക്കും വെത്യസ്തമായ ശമ്പളം ആണ്.ഈ തസ്തികയിലേക്കു 14,000/-  മുതൽ 24,000/-രൂപ വരെ ശമ്പളം ലഭിക്കാവുന്നതാണ്. ശമ്പളം ജോലി ചെയ്യുന്ന ജില്ലയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ വിവരണങ്ങൾക്കു നോട്ടിഫിക്കേഷൻ പിഡിഎഫ് ഡൌൺലോഡ് ചെയ്യുക.

എങ്ങനെ അപേക്ഷിക്കാം:

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് KELSA റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനത്തിനായി 2023 മാർച്ച് 15 മുതൽ ഓഫ്‌ലൈനായി അപേക്ഷിക്കാം. KELSA റിക്രൂട്ട്‌മെന്റ് 2023-ന് ഓഫ്‌ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 30 വരെ. ക്ലോസിങ്ങ് സമയത്തെ തിരക്ക് ഒഴിവാക്കാൻ അപേക്ഷകർ മുൻകൂട്ടി അപേക്ഷിക്കുക.

  • വെബ്സൈറ്റ് ഇൽ നിന്നോ നോട്ടിഫിക്കേഷൻ പിഡിഎഫ് ഇൽ നിന്നോ അപ്ലിക്കേഷൻ ഫോം ടൗൺലോഡ് ചയ്തു ക്ര്യത്യമായി പൂരിപിക്കുക
  • ഫിൽ ചെയ്ത അപ്പ്ലികേഷനും അതിനോടോപ്പം അറ്റെസ്റ് ചെയ്ത ഡോക്യൂമെന്റൻറ്സിന്റെ കോപ്പിയും DLSA കു അയച്ചുകൊടുക്ക.
  • ഏതു ജില്ലയിലേക്കാണോ അപേക്ഷിക്കുന്നത് അവിടെ ഉള്ള ഡിസ്ട്രക്ടിക്കട് ലെവൽ ലീഗൽ സർവീസ് അതോറിറ്റി ഓഫീസ് സെക്രെട്ടറി കാണു അയക്കേണ്ടത്.
  • അപേക്ഷിക്കുന്നതിന്റെ കൊതുതാൽ വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്കിൽ ഉണ്ട്. അപേക്ഷകർ ഡൌൺലോഡ് ചെയ്യുക.

APPLICATION FORM

NOTIFICATION PDF

WEBSITE

 

LEAVE A REPLY

Please enter your comment!
Please enter your name here