നാഷണൽ ഗ്രീൻ ട്രിബുണലിൽ 27 ഒഴിവുകൾ | 40000 രൂപക്ക് മുകളിൽ ശമ്പളം | ഉടൻ അപേക്ഷിക്കുക!

0
227
നാഷണൽ ഗ്രീൻ ട്രിബുണലിൽ 27 ഒഴിവുകൾ | 40000 രൂപക്ക് മുകളിൽ ശമ്പളം | ഉടൻ അപേക്ഷിക്കുക!

ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം, 2010 പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഒരു പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കുന്നതിന് പ്രാപ്തമാക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ്. ഇത് ഇന്ത്യയുടെ ഭരണഘടനാ വ്യവസ്ഥയായ (ഇന്ത്യൻ ഭരണഘടന/ഭാഗം III) ആർട്ടിക്കിൾ 21-ൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു, ഇത് ആരോഗ്യകരമായ അന്തരീക്ഷത്തിനുള്ള അവകാശം ഇന്ത്യയിലെ പൗരന്മാർക്ക് ഉറപ്പുനൽകുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ ട്രിബുണലിന്റെ ഓഫീസിലേക്ക് അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും വിവിദ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്ഥാപനത്തിൻറെ പേര് ദേശീയ ഹരിത ട്രൈബ്യൂണൽ
തസ്തികയുടെ പേര് അസിസ്റ്റന്റ് (ജുഡീഷ്യൽ), സ്റ്റെനോഗ്രാഫർ ഗ്രേഡ് 1, ഹിന്ദി പരിഭാഷകൻ , ലൈബ്രേറിയൻ, സ്റ്റെനോഗ്രാഫർ ഗ്രേഡ് 2, സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
ഒഴിവുകളുടെ എണ്ണം 27
അഭിമുഖം നടക്കുന്ന ദിവസം 25.07.2022
നിലവിലെ സ്റ്റാറ്റസ് തപാൽ മാർഗം അയക്കേണ്ടതാണ്

സാമൂഹ്യ ക്ഷേമ വകുപ്പിൽ ഒഴിവുകൾ | ഇന്ന് തന്നെ അപേക്ഷിക്കൂ | 21000 രൂപ വരെ ശമ്പളത്തിൽ!

വിദ്യാഭ്യാസ യോഗ്യത:  

അസിസ്റ്റന്റ് (ജുഡീഷ്യൽ):

  • അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം
  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ആറ് മാസത്തെ കമ്പ്യൂട്ടർ പരിശീലന കോഴ്‌സ്

പരിസ്ഥിതി പഠനം അല്ലെങ്കിൽ പരിസ്ഥിതി ശാസ്ത്രം എന്നിവ പഠിച്ചവർക് മുൻ്ഗണന

സ്റ്റെനോഗ്രാഫർ ഗ്രേഡ് 1:

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
  • ആവശ്യമായ ഫോർമാറ്റിൽ സ്കിൽ ടെസ്റ്റ് നടത്തും
  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ആറ് മാസത്തെ കമ്പ്യൂട്ടർ പരിശീലന കോഴ്‌സ്

ഹിന്ദി പരിഭാഷകൻ :

  • ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് നിർബന്ധിത അല്ലെങ്കിൽ ഐച്ഛിക വിഷയമായോ അല്ലെങ്കിൽ പരീക്ഷാ മാധ്യമമായോ ഇംഗ്ലീഷോ ഹിന്ദിയോ ഉള്ള ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം
  • ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തനത്തിൽ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സും തിരിച്ചും അല്ലെങ്കിൽ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തന പ്രവർത്തനത്തിന്റെ ഒരു വർഷത്തെ പരിചയവും തിരിച്ചും ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിലോ സംസ്ഥാന സർക്കാരിലോ ഉള്ള പരിചയം.

കേരള PSC പോലീസ് സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് 2022 | ഷോർട്ട് ലിസ്റ്റ് പുറത്തിറങ്ങി!

ലൈബ്രേറിയൻ:

  • അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി, ഇൻഫർമേഷൻ സയൻസ് എന്നിവയിൽ ബിരുദം
  • കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ലൈബ്രറിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം

സ്റ്റെനോഗ്രാഫർ ഗ്രേഡ് 2: 

  • അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ്
  • ആവശ്യമായ ഫോർമാറ്റിൽ സ്കിൽ ടെസ്റ്റ് നടത്തും

പ്രായപരുതി : 18 മുതൽ 30 വരെ

എങ്ങനെ അപ്ലൈ ചെയ്യാം:  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനത്തിന്റെ കൂടെ നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച അസ്സൽ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാൽ മാർഗം അയക്കേണ്ടതാണ്

അയക്കേണ്ട വിലാസം: രജിസ്ട്രാർ ജനറൽ, ദേശീയ ഹരിത ട്രൈബ്യൂണൽ, പ്രിൻസിപ്പൽ ബെഞ്ച്, ഫരീദ്കോട്ട് ഹൗസ്, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി – 110001

കൂടുതൽ വിവരങ്ങൾക് ഔദ്യോഗിക വിജ്ഞാബനം വിശദാമായി വായിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here