സാമൂഹ്യ ക്ഷേമ വകുപ്പിൽ ഒഴിവുകൾ | ഇന്ന് തന്നെ അപേക്ഷിക്കൂ | 21000 രൂപ വരെ ശമ്പളത്തിൽ!

0
442
സാമൂഹ്യ ക്ഷേമ വകുപ്പിൽ ഒഴിവുകൾ | ഇന്ന് തന്നെ അപേക്ഷിക്കൂ | 21000 രൂപ വരെ ശമ്പളത്തിൽ!

മേഘാലയ സർക്കാരിന് കീഴിലുള്ള സാമൂഹ്യക്ഷേമ വകുപ്പിലേക്ക് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക്  യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ അപേക്ഷിക്കുക.

ബോർഡിന്റെ പേര് സാമൂഹ്യക്ഷേമ വകുപ്പ്
തസ്തികയുടെ പേര് പ്രൊട്ടക്ഷൻ ഓഫീസർ
ഒഴിവുകളുടെ എണ്ണം 01
അവസാന തിയതി 20/07/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

കേരള PSC പോലീസ് സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് 2022 | ഷോർട്ട് ലിസ്റ്റ് പുറത്തിറങ്ങി!

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം

പ്രായം:  20-50

ശബളം: Rs.21000/-

പ്രവൃത്തി പരിചയം: ചൈൽഡ് വെൽഫെയർ ആക്ടിവിറ്റികളിലും , കൗൺസിലിംഗ് സ്കില്ലിലും 3 വർഷത്തെ പ്രവൃത്തി പരിചയം

പോസ്റ്റിങ്ങ് സ്ഥലം: വെസ്റ്റ് ഖാസി ഹിൽസ്, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ആയിരിക്കും നിയമനം

C-DAC റിക്രൂട്ട്മെന്റ് 2022 | 123100 രൂപ വരെ ശബളം | നിരവധി ഒഴിവുകൾ!

ആവശ്യമായ കഴിവുകൾ: കൗൺസിലിംഗ് സ്‌കിൽസ് ഉണ്ടായിരിക്കണം, ചൈൽഡ് പ്രൊട്ടക്ഷൻ നിയമങ്ങൾ അറിഞ്ഞിരിക്കണം

അപേക്ഷിക്കേണ്ട രീതി:

സ്റ്റാൻഡേർഡ് ഫോമിലുള്ള അപേക്ഷ നോങ്‌സ്റ്റോയിൻ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസിൽ 2022 ജൂലൈ 20-നോ അതിനുമുമ്പോ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here