+2 മാത്രം മതി; കോൺസ്റ്റബിളിനായി അപേക്ഷിക്കാൻ അവസാന തിയ്യതി ഇന്ന്! 4000+ ഒഴിവുകൾ!!

0
33

പ്ലസ് ടു വിദ്യാർത്ഥികൾക്ക് കേരള പോലീസിൽ കോൺസ്റ്റബിളായി ചേരാൻ അവസരം! അതെ,സത്യമാണ്. പക്ഷേ ഇന്ന് തന്നെ ആ അവസരം മുതലെടുക്കണം. ഏകദേശം 4,000 ഒഴിവുകളാണ് നിലവിലുള്ളത്. കേരള സർക്കാരിന് കീഴിൽ സ്ഥിരതയുള്ള ഒരു സർക്കാർ ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഈ അവസരം നഷ്ടപ്പെടുത്തരുത്. കേരള പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (പോലീസ് ബറ്റാലിയൻ) എന്ന റോൾ ലക്ഷ്യമിടുന്ന തൊഴിലന്വേഷകർക്ക് ഇന്ന് കേരള പിഎസ്‌സി വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി ജനുവരി 31 ആണ്, ആവശ്യമായ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കവുന്നതാണ്.

വിശദാംശങ്ങളും അപേക്ഷയും:

കേരള പോലീസ് ഡിപ്പാർട്ട്‌മെൻ്റ് കോൺസ്റ്റബിൾ (ട്രെയിനി) – (പോലീസ് ബറ്റാലിയൻ) അറിയിപ്പ്. കാറ്റഗറി നമ്പർ: 593/2023

Detailed Notification

LEAVE A REPLY

Please enter your comment!
Please enter your name here