KPSC ക്ലാർക്ക് റിക്രൂട്ട്മെന്റ് 2024 LAST DATE || SSLC പാസായവർക്ക് അപേക്ഷിക്കാം || അവസാന തിയതി ഉടൻ!!

0
35

കേരള പബ്ലിക് സർവീസ് കമ്മീഷൻ, ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ ഒഴിവികളാണ് തസ്തികയിലേക്കുള്ളത്. ഉദ്യോഗാർത്ഥികൾ SSLC അല്ലെങ്കിൽ ഏതെങ്കിലും തത്തുല്യ പരീക്ഷയിൽ അംഗീകൃത സർവകലാശാലയിൽ വിജയിച്ചിരിക്കണം.

അപേക്ഷകർ അവരുടെ അപേക്ഷകൾ 31-01-2024-ന് മുമ്പ് സമർപ്പിക്കണം. ഇനി ഒരു ദിവസം മാത്രമാണുള്ളത്. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ സൗകര്യം മുഖേന മാത്രമേ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാവൂ.

Kerala PSC Clerk Recruitment 2024 

Official Site

LEAVE A REPLY

Please enter your comment!
Please enter your name here