GOLD RATE TODAY: ജനുവരിയിൽ വൻ വർദ്ധനവ്!!!

0
22
GOLD RATE TODAY: ജനുവരിയിൽ വൻ വർദ്ധനവ്!!!
GOLD RATE TODAY: ജനുവരിയിൽ വൻ വർദ്ധനവ്!!!

GOLD RATE TODAY: ജനുവരിയിൽ വൻ വർദ്ധനവ്!!!

സ്വർണത്തിന് ഒരു പവന്റെ ഇന്നത്തെ മൂല്യം 160 രൂപ വർദ്ധിച്ചു. 46,400 രൂപയിൽ ആണ് ഇപ്പോൾ എത്തി നില്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 5,800 രൂപയിലെത്തി. ജനുവരിയിലെ ട്രെൻഡ് നോക്കുമ്പോൾ, വിലകൾ വ്യത്യസ്ത രീതികളിലാണ് പോയിക്കൊണ്ടിരിക്കുന്നത്. 6, 7 തീയതികളിൽ 46,400 രൂപയിൽ തുടങ്ങി, 18 ന് 45,920 രൂപയിലേക്ക് താഴ്ന്നു, 15 ന് 46,520 രൂപയിലെത്തി. 29, 30 തീയതികളിൽ 46,240 രൂപയുടെ മൂല്യത്തിൽ ഈ മാസം അവസാനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here