KPSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റിക്രൂട്ട്മെന്റ് 2024 LAST DATE || അവസാന തിയതി ഉടൻ!!!

0
37

കേരള പബ്ലിക് സർവീസ് കമ്മീഷൻ, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (മുൻ സൈനികർ മാത്രം) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ ഒഴിവികളാണ് തസ്തികയിലേക്കുള്ളത്. അപേക്ഷകർ സ്റ്റാൻഡേർഡ് VII പാസായിരിക്കണം.

അപേക്ഷകർ അവരുടെ അപേക്ഷകൾ 31-01-2024-ന് മുമ്പ് സമർപ്പിക്കണം. ഇനി ഒരു ദിവസം മാത്രമാണുള്ളത്. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ സൗകര്യം മുഖേന മാത്രമേ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാവൂ.

Kerala PSC LGS Detailed Notification 2024

Official Site

LEAVE A REPLY

Please enter your comment!
Please enter your name here