ആധാർ കാർഡ് നമ്പറിൽ ഓറ്റിപി വരുന്നില്ല: ഈ പ്രശ്നം ഇങ്ങനെ പരിഹരിക്കാം!

0
349

ആധാർ കാർഡ് നമ്പറിൽ ഓറ്റിപി വരുന്നില്ല: ഈ പ്രശ്നം ഇങ്ങനെ പരിഹരിക്കാം:ഇന്ത്യയിൽ ഇപ്പോൾ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗപ്രഥം ആകുന്ന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്.  ഇന്ത്യൻ സർക്കാരിന്റെ തന്നെ പല ആവശ്യങ്ങൾക്കും ഇപ്പോൾ ആധാർ കാർഡ് ആവശ്യമാണ്.  മാത്രമല്ല ആധാർ കാർഡ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ ജോലിക്ക് പോകുമ്പോഴും തിരിച്ചറിയൽ രേഖ ആയി ജോലി സ്ഥലത്ത് നൽകാറുണ്ട്.  ഈ ആധാർ കാർഡ് പല ആവശ്യങ്ങൾക്ക് ആയി ഉപയോഗിക്കുമ്പോൾ പലപ്പോഴും ആധാർ കാർഡും ആയി ബന്ധിപ്പിച്ച നമ്പറിൽ ഓറ്റിപി വരാത്തത് നമ്മളിൽ പലരും നേരിട്ടിട്ടുള്ള പ്രശ്നം ആണ്.

DFCCIL റിക്രൂട്ട്മെന്റ് 2023 – മികച്ച തൊഴിൽ സ്വന്തമാക്കാം! വിശദ വിവരങ്ങൾ ഇവിടെ!

പ്രധാനം ആയും നാല് കാരണങ്ങൾ ആണ് ഇതിലേക്ക് നയിക്കുന്നത്.  അവ എന്താണ് എന്നും എങ്ങനെ പരിഹരിക്കാം എന്നും താഴെ നോക്കാം.

  • എൻറോൾ ചെയ്യുമ്പോൾ മൊബൈൽ നമ്പർ നൽകി കാണില്ല അല്ലെങ്കിൽ ആധാറിനായി നൽകിയിരിക്കുന്ന മൊബൈൽ നമ്പർ തെറ്റായിരിക്കാം. ഇത് നേരിട്ട് അടുത്തുള്ള ആധാർ എൻറോൾ കേന്ദ്രത്തിൽ പോയാൽ പരിഹരിക്കാൻ സാധിക്കും.
  • നിങ്ങൾ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ടെലികോം ഓപ്പറേറ്ററുടെ ഭാഗത്ത് നിന്ന് വന്ന പിഴവ് കാരണം എന്തെങ്കിലും പറ്റിയേക്കാം. ഇത് പരിഹരിക്കാൻ ആയി ടെലികോം ഓപ്പറേറ്റർ ആയി ബന്ധപ്പെടുക.
  • നിങ്ങളുടെ മൊബൈലിലെ എസ്എംഎസ് മെമ്മറി നിറഞ്ഞിരിക്കാം. തുടർന്ന് എസ്എംഎസ്  ലഭിക്കാൻ ആയി അത് ക്ലിയർ ചെയ്യുക.
  • ആധാർ കാർഡ് സംബന്ധിത പ്രവർത്തങ്ങൾ നിയന്ത്രിക്കുന്ന യുഡിഎഐ സെർവർ പ്രശ്നം ആകാം. കാത്തിരുന്ന് പിന്നീട് ശ്രമിക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here