ദേശീയപാതയിലെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ ദ്വിദിന പൂജ നടത്തി!!

0
15
ദേശീയപാതയിലെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ ദ്വിദിന പൂജ നടത്തി!!
ദേശീയപാതയിലെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ ദ്വിദിന പൂജ നടത്തി!!

ആലപ്പുഴ അരൂർ -തുറവൂർ എലിവേറ്റഡ് റോഡ് നിർമാണ മേഖലയിൽ കഴിഞ്ഞ 18 മാസത്തിനിടെ വാഹനാപകടങ്ങളിൽ മൂന്ന് നിർമാണത്തൊഴിലാളികൾ ഉൾപ്പെടെ 25 പേർ മരിച്ചതിനെ തുടർന്നാണ് അപകടസാധ്യത ഒഴിവാക്കാൻ ദ്വിദിന പൂജ നടത്തുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികളുടെ അഭ്യർത്ഥന മാനിച്ചാണ് ചമ്മനാട് പ്രത്യേകം നിർമിച്ച പന്തലിൽ നടന്ന ചടങ്ങ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പുതുമോടിയിലേക്ക് :സിയാലിന് രണ്ടാം റൺവേ!!!

LEAVE A REPLY

Please enter your comment!
Please enter your name here