150,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആമസോൺ!

0
371
150,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആമസോൺ!
150,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആമസോൺ!

അവധിക്കാലത്തിന് മുന്നോടിയായി ആമസോൺ 150,000 തൊഴിലാളികളെ നിയമിക്കും എന്നാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന റിപ്പോർട്ട്. ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ സ്ട്രീമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ മുന്നിട്ട് നിൽക്കുന്ന  അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയാണ് ആമസോൺ.

കേരള PSC റിസൾട്സ് | ലൈൻമാൻ (കൊല്ലം) ഷോർട്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സാമ്പത്തിക സാംസ്കാരിക ശക്തികളിൽ ഒന്നാണ് എന്നറിയപ്പെടുന്ന കമ്പനിയായ ആമസോൺ ഇപ്പോൾ വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത് അവധിക്കാലത്തിന് മുന്നോടിയായി 150,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നതാണ്.

വരാനിരിക്കുന്ന അവധിക്കാലത്തിന് മുന്നോടിയായി അമേരിക്കയിലെ പ്രവർത്തനങ്ങളിലുടനീളം 150,000 ജീവനക്കാരെ മുഴുവൻ സമയ, സീസണൽ, പാർട്ട് ടൈം റോളുകളിൽ നിയമിക്കുമെന്ന് Amazon.com Inc വ്യാഴാഴ്ച അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർ, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതേ എണ്ണം തൊഴിലാളികളെ നിയമിച്ചിരുന്നു. റോളുകൾ പാക്കിംഗ്, പിക്കിംഗ്, സോർട്ടിംഗ്, ഷിപ്പിംഗ് ഓർഡറുകൾക്ക് വേണ്ടിയുള്ളതാണെന്നും തൊഴിലാളികൾക്ക് ചിലതിൽ $ 3,000 വരെ സൈൻ-ഓൺ ബോണസിന് അർഹതയുണ്ടാകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

NALCO റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികകളിൽ ഒഴിവുകൾ | 1,00,000 രൂപ ശമ്പളത്തിൽ ബിരുദധാരികൾക്കും അവസരം!

ആമസോൺ അവരുടെ  ശരാശരി മണിക്കൂർ വേതനം കഴിഞ്ഞ ആഴ്‌ച $19 ആയി ഉയർത്തി. കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത $18 നെ അപേക്ഷിച്ച് ഉയര്ന്ന വേതന വർദ്ധനവാണ് ഇത്. നിലവിലെ വേതന വർദ്ധനവ് യുഎസ് തൊഴിൽ വിപണിയിൽ തൊഴിലാളികളെ ആകർഷിക്കാനും നിലനിർത്താനും സഹായിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here