കോളേജുകളിൽ വിദ്യാർത്ഥികൾക്ക് ഇഷ്ടവസ്ത്രങ്ങൾ ധരിക്കാം: ഉത്തരവിറക്കി സർക്കാർ!!!

0
108

സംസ്ഥാനത്തെ ബിഇ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രവും ധരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. കോളജ് വിദ്യാഭ്യാസ ഡിറക്ടറാണ് ഇതിനെ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ പ്രിൻസിപ്പൽ അധിക്ഷേപിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സർക്കാർ തിരുവനന്തപുരം ട്രെയിനിങ് കോളജുകളിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി സംബന്ധിച്ചുള്ള പരാതി നേരത്തെ തന്നെ ഉയർന്ന് വന്നിരുന്നു. ഈ പരാതികളെ തുടർന്നാണ്  ഔദ്യോഗികമായി തീർപ്പ് ഉത്തരവാക്കിയത്.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here