16 ദിവസങ്ങളോളം ബാങ്കുകൾ അടച്ചിടുമോ? ഏതെല്ലാം ദിവസങ്ങളാണെന്ന് നോക്കൂ!!

0
106
16 ദിവസങ്ങളോളം ബാങ്കുകൾ അടച്ചിടുമോ? ഏതെല്ലാം ദിവസങ്ങളാണെന്ന് നോക്കൂ!!
16 ദിവസങ്ങളോളം ബാങ്കുകൾ അടച്ചിടുമോ? ഏതെല്ലാം ദിവസങ്ങളാണെന്ന് നോക്കൂ!!

16 ദിവസങ്ങളോളം ബാങ്കുകൾ അടച്ചിടുമോ? ഏതെല്ലാം ദിവസങ്ങളാണെന്ന് നോക്കൂ!!

ഈ 2023 ഒക്‌ടോബർ മാസത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും 16 ദിവസത്തേക്ക് അടച്ചിടും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ‘ഹോളിഡേ അണ്ടർ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട്’ പ്രകാരം രണ്ടാമത്തെയും നാലാമത്തെയും ശനിയും ഞായർ ദിവസങ്ങൾ കൂടാതെ 11 അവധികൾ വരുന്നുണ്ട്. RBI ഈ അവധി ദിവസങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്  ആക്ടിന്റെ ആൻഡറിലുള്ള അവധികൾ, റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് അവധികൾ, ബാങ്കുകളുടെ അക്കൗണ്ടുകൾ അവസാനിപ്പിക്കൽ.

ജീവനക്കാർക്ക് സന്തോഷ വാർത്ത: ശമ്പളം ഉയർത്തി കേന്ദ്ര സർക്കാർ!!

2023 ഒക്ടോബറിലെ ബാങ്ക് അവധി ദിനങ്ങൾ:

ഒക്ടോബർ 1-ഞായർ

ഒക്ടോബർ 2-മഹാത്മാഗാന്ധി ജയതി, ഒരു ദേശീയ അവധി

ഒക്ടോബർ 8-ഞായർ

ഒക്ടോബർ 14-മഹാലയവും രണ്ടാം ശനിയാഴ്ചയും

ഒക്ടോബർ 15-ഞായർ

ഒക്ടോബർ 18-കതി ബിഹു

ഒക്ടോബർ 21-ദുർഗാ പൂജ (മഹാ സപ്തമി)

ഒക്ടോബർ 22-ഞായർ

ഒക്ടോബർ 23-ദസറ(മഹാനവമി), ത്രിപുര, കർണാടക, ഒഡീഷ, അസം, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കേരളം, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, മേഘാലയ എന്നിവിടങ്ങളിലെ ബാങ്കുകൾ അടച്ചിടും.

ഒക്ടോബർ 24-ദസറ(വിജയ ദശമി)/ ദുർഗ്ഗാ പൂജ, ആന്ധ്രാപ്രദേശ്, മണിപ്പൂർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.

ഒക്ടോബർ 25-ദുർഗാപൂജ(ദസൈൻ)

ഒക്ടോബർ 26-ദുർഗാ പൂജ(ദസൈൻ)/ പ്രവേശന ദിനം

ഒക്ടോബർ 27-ദുർഗാപൂജ(ദസൈൻ)

ഒക്ടോബർ 28-ലക്ഷ്മി പൂജയും നാലാം ശനിയാഴ്ചയും

ഒക്ടോബർ 29-ഞായർ

ഒക്‌ടോബർ 31-സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം- ഗുജറാത്തിലെ ബാങ്കുകൾ അടച്ചിടും.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here