PSC ഒഴികെ ഉള്ള നിയമനങ്ങൾ എംപോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം – പുതിയ തീരുമാനവുമായി സർക്കാർ!

0
348
PSC ഒഴികെ ഉള്ള നിയമനങ്ങൾ എംപോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം!

PSC ഒഴികെ ഉള്ള നിയമനങ്ങൾ എംപോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം – പുതിയ തീരുമാനവുമായി സർക്കാർ: PSC ഒഴികെ ഉള്ള നിയമങ്ങൾ എല്ലാം ഇനി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം എന്ന് സർക്കാർ അറിയിച്ചു. PSC സ്ഥിരം ആയി നടത്താറുള്ള നിയമങ്ങൾ ഒഴികെ ഉള്ളവയിൽ ആണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. PSC നിയമങ്ങൾ സംബന്ധിച്ച് ഇപ്പോൾ നിരവധി ഒഴിവുകൾ വരാറുണ്ട്. PSC ബോർഡ് തിരഞ്ഞെടുപ്പ് നടത്തുന്നത് പരീക്ഷ അല്ലെങ്കിൽ നേരിട്ടുള്ള അഭിമുഖം അല്ലെങ്കിൽ മറ്റു യോഗ്യത മാനദണ്ഡങ്ങൾ എന്നിവ മുഖേന ആണ്.

ഇത്തരം നിയമനങ്ങളിൽ ഒത്തിരി സമയത്തമാസം എടുക്കുന്നു എന്നതാണ് വാസ്തവം. അതിനാൽ വകുപ്പുകളിൽ ആവശ്യമായ തസ്തികകളിലേക്ക് ശരിയായ നിയമനങ്ങൾ നടക്കുന്നില്ല. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ഇപ്പോൾ നിരവധി നിയമങ്ങൾ നടത്താറുണ്ട്. ഒത്തിരി തൊഴിൽ മേളകളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടത്താറുണ്ട്. തൊഴിൽ ഇല്ലാത്തവർക്ക് എക്സ്ചേഞ്ച് മുഖേന തൊഴിൽ ലഭിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി നേടണം എങ്കിൽ ആദ്യം അവർ രജിസ്റ്റർ ചെയ്തിരിക്കണം. തുടർന്ന് ഒഴിവുകൾ വരുന്നതനുസരിച്ചു രജിസ്റ്റർ ചെയ്തവർക്ക് അറിയിപ്പ് ലഭിക്കും. ആവശ്യമായ യോഗ്യതകൾ ഉള്ളവർ അഭിമുഖത്തിൽ പങ്കെടുത്തു നിയമനം നേടുന്നതാണ്.

JEE MAIN 2023 നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു – യോഗ്യതയും എങ്ങനെ അപേക്ഷിക്കാം എന്ന വിശദാംശങ്ങളും പരിശോധിക്കുക!

PSC മുഖേന നിരവധി പിൻവാതിൽ നിയമങ്ങൾ നടക്കുന്നു എന്ന് ആക്ഷേപങ്ങൾ ഉയർന്നു വന്നിരുന്നു. പബ്ലിക് സർവീസ് കമ്മീഷൻ ഒഴികെയുള്ള എല്ലാ തസ്തികകളിലേക്കും എംപ്ലോയ്‌മെന്റ് എക്‌സി വഴി നിയമനം നടത്താൻ കേരള സർക്കാർ ഇപ്പോൾ വകുപ്പുകളിലേക്കു നിർദേശം നല്കിയിരിക്കുക ആണ്.

വിവിധ വകുപ്പുകൾക്ക് കീഴിൽ  എല്ലാ സ്ഥാപനങ്ങളിലും സ്ഥിരം, കരാർ, താൽക്കാലിക നിയമനങ്ങൾ എന്നിവ നേടിയവർക്ക് ഇത് ബാധകം ആണ്. സ്ഥിര നിയമങ്ങൾ നടത്താനുള്ള ജോലിക്കാരുടെ ലിസ്റ്റ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നൽകും. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ലിസ്റ്റിൽ ഉള്ളവരെ അംഗീകരിച്ചാൽ മാത്രമേ നിയമനം നടക്കുക ഉള്ളു. ഈ പ്രധാന നിർദേശം ചൂണ്ടിക്കാട്ടുന്നത് സംവരണ വിഭാഗത്തിൽ ഉള്ള നിയമങ്ങൾ അല്ലെങ്കിൽ മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നവർ എന്നിങ്ങനെ ഉള്ളവരുടെ നിയമനങ്ങൾ ഇത് മൂലം നടക്കാതിരിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here