Jio-യിൽ അസിസ്റ്റന്റ് മാനേജർ ഒഴിവ് (അടൂർ) | ഓൺലൈൻ ആയി അപേക്ഷിക്കാം!

0
243
Jio-യിൽ അസിസ്റ്റന്റ് മാനേജർ ഒഴിവ് (അടൂർ) | ഓൺലൈൻ ആയി അപേക്ഷിക്കാം!
Jio-യിൽ അസിസ്റ്റന്റ് മാനേജർ ഒഴിവ് (അടൂർ) | ഓൺലൈൻ ആയി അപേക്ഷിക്കാം!

Jio-യിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും തുടർന്ന് വായിക്കുക.

ബോർഡിൻറെ പേര്

Jio
തസ്തികയുടെ പേര്

അസിസ്റ്റന്റ് മാനേജർ

സ്ഥലം

അടൂർ, കേരള
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

CSB ബാങ്ക് | സെയിൽസ് മാനേജർ-LAP  ഒഴിവ് | ഉടൻ അപേക്ഷിക്കാം!

വിദ്യാഭ്യാസ യോഗ്യത:

10, + 2 / ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് Jio അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

സെയിൽസിൽ 1 – 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഫ്രഷർ ആയിട്ടുള്ള  ഉദ്യോഗാർത്ഥികൾക്ക് Jio അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

ശമ്പളം:

യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്

ആവശ്യമായ കഴിവുകൾ:

  • അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം
  • സ്മാർട്ട്ഫോൺ ഉപയോഗം
  • പ്രാദേശിക ഭാഷ സംസാരിക്കുക
  • ഇംഗ്ലീഷ് വായനയും എഴുത്തും
  • പണം കൈകാര്യം ചെയ്യാനുള്ള കഴിവ്
  • വിൽപ്പനയും ഉപഭോക്തൃ കൈകാര്യം ചെയ്യലും
  • പഠിക്കാനുള്ള കഴിവ്

അവസാന തീയതി നാളെ | Cochin Port Authority-ൽ കുക്ക് കം ബെയറർ തസ്തികയ്ക്കായി അപേക്ഷിക്കാം!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here