EY യിൽ  Associate Director ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

0
354

Ernst & Young ൽ Associate Director പോസ്റ്റിലേക്ക് ഇപ്പോൾ നിയമനം നടത്തുകയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. EY ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സേവന ശൃംഖലകളിൽ ഒന്നാണ്. ഡെലോയിറ്റ്, കെപിഎംജി, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്നിവയ്‌ക്കൊപ്പം ബിഗ് ഫോർ അക്കൗണ്ടിംഗ് സ്ഥാപനങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ബോർഡിന്റെ പേര്

Ernst & Young (EY)

 

തസ്തികയുടെ പേര്

Associate Director

വിഭാഗം

Direction

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

കേരള PSC റിക്രൂട്ട്മെന്റ് 2022 | സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഒഴിവ് | 83,000 രൂപ വരെ ശബളം !

വിദ്യാഭ്യാസ യോഗ്യത:

ബിരുദാനന്തര ബിരുദം

സ്ഥലം :

Delhi, Mumbai, Bengaluru

പ്രവൃത്തി പരിചയം:

  • 10 മുതൽ 15 വർഷത്തെ പ്രവൃത്തി പരിചയം

ആവശ്യമായ കഴിവുകൾ:

  • Data analystic
  • Pricing analystics
  • Project Management

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here