കേരള PSC റിക്രൂട്ട്മെന്റ് 2022 | സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഒഴിവ് | 83,000 രൂപ വരെ ശബളം !

0
205
kerala psc
kerala psc

താഴെ പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിന്  കേരള സംസ്ഥാനത്തിലെ  പട്ടികവർഗ്ഗത്തിലെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി ആരോഗ്യ വകുപ്പിൽ ,  കേരള PSC യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈനിലൂടെ മാത്രമായി അപേക്ഷ ക്ഷണിക്കുന്നു.

World U20 Athletics Championships | 4×400 റിലേയിൽ വെള്ളി കരസ്ഥമാക്കി ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യ!

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

 സ്റ്റാഫ് നഴ്സ് ഗ്രേഡ് II

ഒഴിവുകളുടെ എണ്ണം

03

അവസാന തിയതി

31/08/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Diagnal Recruitment 2022 | Sales Development Representative ഉടൻ അപേക്ഷിക്കു!

വിദ്യാഭ്യാസ യോഗ്യത :

  1. സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു/പ്രീ-ഡിഗ്രികോഴ്സ് ജയിച്ചിരിക്കണം / സയന്‍സ് വിഷയങ്ങളിൽ  വി.എച്ച്.എസ്.ഇ. ജയിച്ചിരിക്കണം/ഒരു അംഗീകൃത സർവ്വകലാശാലയിൽ  നിന്നും ഡൊമസ്റ്റിക്  നഴ്സിംഗിൽ വി.എച്ച്.എസ്.ഇ. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  2. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി. നഴ്സിംഗ് ജയിച്ചിരിക്കണം അല്ലെങ്കിൽ ഒരു ഗവ.അംഗീകൃത സ്ഥാപനത്തിൽ  നിന്ന് ജനറല്‍ നഴ്സിംഗിലും  മിഡ് വൈഫൈറിയിലും മൂന്ന് വർഷത്തി  ൽ  കുറയാതെയുള്ള കോഴ്സ് ജയിച്ചിരിക്കണം.
  3. കേരള  നഴ്സസ് ആന്റ്   മിഡ് വൈഫസ് കൗൺസിലിൽ  സ്ത്രീകളെ  നഴ്സ് ആന്റ് മിഡ് വൈഫസ്ആയും പുരുഷന്മാര്‍ നഴ്സ് ആയും രജിസ്റ്റര്‍ ചെയ്ത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് .

പ്രായം :

20-41. ഉദ്യോഗാർത്ഥികൾ  02.01.1981-നും 01.01.2002-നും ഇടയില്‍   ജനിച്ചവരായിരിക്കണം

ശബളം: 

Rs.  39,300 –Rs. 83,000

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം  (പട്ടികവർഗ്ഗക്കാരിൽ നിന്നു മാത്രമുള്ള പ്രത്യേക  നിയമനം)

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :  274/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :  

NOTIFICATION

OFFICIALSITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
 

LEAVE A REPLY

Please enter your comment!
Please enter your name here