Bank of Baroda നിയമനം 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം! ഓഫ്‌ലൈനായി അപേക്ഷിക്കാം!

0
310
Bank of Baroda നിയമനം 2023 - ബിരുദധാരികൾക്ക് സുവർണ്ണാവസരം! ഓഫ്‌ലൈനായി അപേക്ഷിക്കാം!
Bank of Baroda നിയമനം 2023 - ബിരുദധാരികൾക്ക് സുവർണ്ണാവസരം! ഓഫ്‌ലൈനായി അപേക്ഷിക്കാം!

Bank of Baroda നിയമനം 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം! ഓഫ്‌ലൈനായി അപേക്ഷിക്കാം:ബാങ്ക് ഓഫ് ബറോഡ, നിശ്ചിത കരാർ അടിസ്ഥാനത്തിൽ ബിസിനസ് കറസ്‌പോണ്ടന്റ് സൂപ്പർവൈസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 07/03/2023 ആണ്.

 Bank of Baroda നിയമനം 2023

ബോർഡിന്റെ പേര്

Bank of Baroda
തസ്തികയുടെ പേര്

Business Correspondent Supervisor

ഒഴിവുകളുടെ എണ്ണം

04
അവസാന തീയതി

07/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Bank of Baroda നിയമനം 2023 പ്രായ പരിധി:

  • വിരമിച്ച ബാങ്ക് ജീവനക്കാരാണ് അപേക്ഷകരെങ്കിൽ 65 വയസ്സ് പ്രായ പരിധിയിലുള്ളവരായായിരിക്കണം.
  • മറ്റ് ഉദ്യോഗാർത്ഥികൾക്ക് 21 – 45 വയസ്സ് പ്രായ പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ.
PSC, KTET, SSC & Banking Online Classes

Bank of Baroda നിയമനം 2023 വിദ്യാഭ്യാസ യോഗ്യത:

  • ചീഫ് മാനേജർ റാങ്ക് വരെയുള്ള ഏതെങ്കിലും പൊതുമേഖലാ ബാങ്കിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ (സ്വമേധയാ വിരമിച്ചവർ ഉൾപ്പെടെ) പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാം.
  • കംപ്യൂട്ടർ പരിജ്ഞാനവും ബിരുദവും ആയിരിക്കണം അപേക്ഷകരുടെ മിനിമം യോഗ്യത.

Bank of Baroda നിയമനം 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 15000 രൂപ മുതൽ 25000 രൂപ വരെ ശമ്പളം ലഭിക്കുന്നു.

Bank of Baroda നിയമനം 2023 തിരഞ്ഞെടുക്കുന്ന രീതി:

  • അപേക്ഷാ ഫോമുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഉദ്യോഗാർത്ഥികളുടെ യോഗ്യതയെ അടിസ്ഥാനമാക്കി അവരെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു
  • ഷോർട്ട്‌ ലിസ്റ്റുചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന്റെ തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്ന ഇമെയിൽ വഴി മാത്രമേ അറിയിപ്പ് അയയ്ക്കൂ.

Bank of Baroda നിയമനം 2023 അപേക്ഷിക്കേണ്ട രീതി :

  • അപേക്ഷ സമർപ്പിക്കാനായി താത്പര്യമുള്ള സ്ഥാനാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
  • പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകൾ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ഹാർഡ് കോപ്പികളായി സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ്/കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കണം.

അവതാർ 2 തിയേറ്റർ ചോദിച്ചു ഉപയോക്താവ്: പടം ഇറങ്ങിയില്ല എന്ന് ബിങ്!

Bank of Baroda നിയമനം 2023 അപേക്ഷ അയക്കേണ്ട വിലാസം:

റീജിയണൽ മാനേജർ, ബാങ്ക് ഓഫ് ബറോഡ, ചെന്നൈ റൂറൽ മേഖല, റീജിയണൽ ഓഫീസ്-രണ്ടാം നില 123, ദുഗർ ടവറുകൾ, ആർ.എൽ.റോഡ്, എഗ്മോർ-600008

DOWNLOAD APPLICATION FORM

DOWNLOAD NOTIFICATION 1

DOWNLOAD NOTIFICATION 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here