Bank Of India റിക്രൂട്ട്മെന്റ് 2023 – ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം!

0
174
Bank Of India റിക്രൂട്ട്മെന്റ് 2023 - ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം!
Bank Of India റിക്രൂട്ട്മെന്റ് 2023 - ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം!

Bank Of India റിക്രൂട്ട്മെന്റ് 2023 – ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം:മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906-ൽ സ്ഥാപിതമായ ഇത് 1969-ലെ ദേശസാൽക്കരണം മുതൽ സർക്കാർ ഉടമസ്ഥതയിലാണ്. ഇപ്പോൾ കൗൺസിലർ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Bank Of India റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

BOI(RSETI)
തസ്തികയുടെ പേര്

Counsellor

ഒഴിവുകളുടെ എണ്ണം

വിവിധ തരം
അവസാന തീയതി

15/2/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

BOI റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥർ ആയിരിക്കണം.
  • അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം യോഗ്യത നേടിയവർ ആയിരിക്കണം.
  • അപേക്ഷകർ ബാങ്ക് സർവീസിൽ ഓഫീസറായി ജോലിയിൽ നിന്ന് വിരമിച്ചവരായിരിക്കണം.
  • എഫ്‌എൽസിയുടെ ചുമതലക്കാരനായി പ്രവർത്തിക്കുന്നതിന് സ്കെയിൽ 2/ 3 അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ പ്രവർത്തിച്ചിരിക്കണം.
PSC, KTET, SSC & Banking Online Classes

BOI റിക്രൂട്ട്മെന്റ് 2023 ശമ്പളം:

18000 രൂപയാണ്  തസ്തികകളിലേക്കു ശമ്പളവുമായി തിരഞ്ഞെടുക്കുന്നവർക്കു ലഭിക്കുന്നത്.

BOI റിക്രൂട്ട്മെന്റ് 2023 നിയമനം:

താത്കാലികമായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആണ്  നിയമനം നടക്കുന്നത്. കരാർ കാലാവധിക്ക് ശേഷം പിരിച്ചു വിടാൻ സാധ്യത ഉണ്ട്. ബാങ്കിൻെറ നിയമങ്ങൾക്കു അനുസൃതം ആയിട്ടായിരിക്കും കരാർ പുതുക്കുന്നത്.

BOI റിക്രൂട്ട്മെന്റ് 2023 ഉദ്യോഗാർഥികളെ ശ്രദ്ധയ്ക്ക്‌:

  • അപേക്ഷകൻ മുമ്പത്തെ ജോലിയിൽ നിന്നുള്ള തൃപ്തികരമായ സേവന സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം അപേക്ഷകൻ പ്രാദേശിക ഭാഷയിൽ നല്ല പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
  • അപേക്ഷകൾ ബാങ്കുകളിൽ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കുകയും അതോടൊപ്പം സമർപ്പിക്കുകയും
  • തൊഴിലുടമയുടെ ബാങ്ക് സർട്ടിഫിക്കറ്റ് കൂടി നൽകേണ്ടതാണ്.
  • ഇന്റർവ്യൂവിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇക്കാര്യത്തിൽ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കുക
  • 1 മാസത്തെ അറിയിപ്പ് നൽകി കരാർ അവസാനിപ്പികാവുന്നതാണ്.

BOI റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈററ്റിൽ ഹോം സ്‌ക്രീനിൽ കാരിയേഴ്സ് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • പ്രസ്‌തുത തസ്തികയുടെ നിയമനം എന്നതിൽ ക്ലിക്ക് ചെയുക
  • നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധയ്പ്പൂർവം വായിക്കുക
  • ബാങ്കിൻെറ വിശദമായ നിർദേശങ്ങൾ വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
  • പൂർണമായി പൂരിപ്പിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കുക ഉള്ളു.
  • അവസാന തീയതിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

വിദ്യാർത്ഥി സൗഹൃദ നടപടി ആയി നീറ്റ്: ഇന്റേൺഷിപ് അവസാന തിയതി ഓഗസ്റ്റ് 11!

BOI റിക്രൂട്ട്മെന്റ് 2023 വിലാസം:

The Zonal Manager, Bank Of India, Ranchi Zonal Office, 2 Floor Pradhan Towers, near Overbridge Main Road Ranchi-834001

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here