Bank Of Maharastra നിയമനം 2022 – 551 ഒഴിവുകൾ! പരീക്ഷ സിലബസ് പ്രസിദ്ധീകരിച്ചു!

0
212
Bank Of Maharastra നിയമനം 2022 - 551 ഒഴിവുകൾ! പരീക്ഷ സിലബസ് പ്രസിദ്ധീകരിച്ചു!
Bank Of Maharastra നിയമനം 2022 - 551 ഒഴിവുകൾ! പരീക്ഷ സിലബസ് പ്രസിദ്ധീകരിച്ചു!

Bank Of Maharastra നിയമനം 2022 – 551 ഒഴിവുകൾ! പരീക്ഷ സിലബസ് പ്രസിദ്ധീകരിച്ചു:ബാങ്ക് ഓഫ് മഹാരാഷ്ട്ര ജനറൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ജനറൽ സിലബസും പരീക്ഷാ പാറ്റേണും  ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചു. ഏകദേശം 551 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. പരീക്ഷയയുടെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രസ്‌തുത തസ്തികയുടെ വിശദമായ സിലബസ് പരിശോധികാം.

Bank Of Maharastra നിയമനം 2022

ബോർഡിന്റെ പേര്

Bank Of Maharastra

തസ്തികയുടെ പേര്

Generalist Officer
ഒഴിവുകളുടെ എണ്ണം

551

Generalist Officer സിലബസ് 2022:

ബാങ്ക് ഓഫ് മഹാരാഷ്ട്ര ജനറൽ ഓഫീസർ സിലബസ് ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി, പ്രൊഫഷണൽ നോളജ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

Test ചോദ്യങ്ങളുടെ എണ്ണം പരമാവധി സ്കോർ

സമയ പരിധി

 

English Language      30  

 

150 മാർക്ക്

20 minute
Quantitative Aptitude 30 20 minute
Reasoning Ability 30 20 minute
Professional Knowledge 60 60 minute
Total 150 2 മണിക്കൂർ


RCC (Tvm) റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 60,000 രൂപ ശമ്പളം! വാക്ക് ഇൻ-ഇന്റർവ്യൂ!

പ്രധാന ഭാഗങ്ങൾ:

Test ചോദ്യ ഭാഗങ്ങൾ
English language Reading comprehensions,Cloze test,Error spotting,Para jumbles,Vocabulary
Quantitative Aptitude Data Interpretation,Quadratic Equations,Data Sufficiency,Elements of Algebra,Number Series,Profit, Loss and Discount,Time and Work,Partnership,Time and Distance,Percentages,Approximation,Problems based on trains,Simple and Compound interest,Ratio and proportion,Pipes and Cisterns,Averages,Mixture and allegation
Reasoning Ability Statement argument,Puzzles,Seating arrangements,Statement and assumptions,Coding and decoding,Syllogism,Statement and conclusions,Data sufficiency,Rankings,Machine input and output,Direction sense test,Blood relations,Problems based on ages
Professional Knowledge Latest RBI circulars,Working capital management,Break-even analysis,Time value of money,Banking news,Latest government schemes related to banking,Banking products,Basel norms,Ratio analysis,Leverages,Cost of capital,Capital budgeting,Priority sector lending,Indian financial system,Capital and money marketing,Financial awareness,Banking awareness,Financial statement analysis,Insurance products,Important acts related to banking and finance,International finance,Mutual funds,NBFCs, small finance and payment banks,E-Banking,Derivative

 

ബാങ്ക് ഓഫ് മഹാരാഷ്ട്ര ജനറൽ ഓഫീസർ പരീക്ഷയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ 2 ഘട്ടമായുള്ള നടപടി ആണ്. ആദ്യം ഉദ്യോഗാർത്ഥികൾ ഓൺലൈൻ പരീക്ഷയ്ക്ക് ഹാജരാകേണ്ടതുണ്ട്. അവർ ഓൺലൈൻ പരീക്ഷകളിൽ യോഗ്യത നേടിയാൽ അവരെ അഭിമുഖ നടപടികൾക്കായി വിളിക്കുന്നതായിരിക്കും. 1:4 എന്ന അനുപാതത്തിൽ ഓൺലൈൻ പരീക്ഷയിലും ഇന്റർവ്യൂ പ്രക്രിയയിലും ഉദ്യോഗാർത്ഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ്ബാങ്ക് പ്രസിദ്ധികരിക്കും.

Bank Of Maharastra Cut-off

വിഭാഗം കട്ട് ഓഫ് (150-ൽ നിന്ന്)
General 122 – 130
OBC 118 – 126
EWS 115 – 122
SC 110 – 120

Bank Of Maharashtra Generalist Officer Syllabus

Official Website

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
 

LEAVE A REPLY

Please enter your comment!
Please enter your name here