BARC ഹോസ്പിറ്റൽറിക്രൂട്ട്മെന്റ് 2023 | 90,000 വരെശമ്പളമുള്ളമെഡിക്കൽഓഫീസർമാരുടെഒഴിവുകൾ!!!

0
306
BARC ഹോസ്പിറ്റൽറിക്രൂട്ട്മെന്റ് 2023 | 90,000 വരെശമ്പളമുള്ളമെഡിക്കൽഓഫീസർമാരുടെഒഴിവുകൾ!!!
BARC ഹോസ്പിറ്റൽറിക്രൂട്ട്മെന്റ് 2023 | 90,000 വരെശമ്പളമുള്ളമെഡിക്കൽഓഫീസർമാരുടെഒഴിവുകൾ!!!

BARC ഹോസ്പിറ്റൽറിക്രൂട്ട്മെന്റ് 2023 : മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും BARC ഇപ്പോൾ അപേക്ഷക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ പ്രായം , യോഗ്യത, പ്രവർത്തിപരിജയം തുടങ്ങിയ യോഗ്യതകൾ ചുവടെ പരിശോധിക്കുക. നേരിട്ടുള്ള അഭിമുഖം വഴി തിരന്നെടുക്കുന്നു.  ഉദ്യോഗാർഥികളുടെ  യോഗ്യതയും പ്രവർത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ BARC  ₹ 90,000/- രൂപ വരെ ശമ്പളം നൽകുന്നു. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെയുള്ള ഇന്റർവ്യൂ നിർദ്ദേശങ്ങളും തീയതിയും സമയവും പരിശോധിച്ച് അഭിമുഖത്തിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുന്നു.

BARC ഹോസ്പിറ്റൽറിക്രൂട്ട്മെന്റ്2023 

ബോർഡിന്റെ പേര് BARC HOSPITAL
തസ്തികയുടെ പേര് PG Resident Medical Officer / Junior/Senior Resident Doctor
വിദ്യാഭ്യാസ യോഗ്യത MS / MD / DNB degree / Diploma
ഒഴിവുകളുടെ എണ്ണം 18
പ്രായ പരിധി 40 years
ശമ്പളം 72000/- മുതൽ 90000/- വരെ
തിരഞ്ഞെടുപ്പ് രീതി INTERVIEW
ഇന്റർവ്യൂ തീയതി 06/04/2023
Notification Link CLICK HERE
Notification Link 2 CLICKHERE
Official Website link CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here