റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) – ഡ്രൈവർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് 2023 ! ₹35,900 /- രൂപ വരെ ശമ്പളം !!!

0
312
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) - ഡ്രൈവർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് 2023 ! ₹35,900 /- രൂപ വരെ ശമ്പളം !!!
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) - ഡ്രൈവർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് 2023 ! ₹35,900 /- രൂപ വരെ ശമ്പളം !!!

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) – ഡ്രൈവർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് 2023 : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) , മുംബൈ ഓഫീസിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ക്ലാസ് IV കേഡറിലെ ‘ഡ്രൈവർ’ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കൽ ഓൺലൈൻ പരീക്ഷയും തുടർന്ന് സ്കിൽ/ഡ്രൈവിംഗ് ടെസ്റ്റും വഴിയായിരിക്കും. ₹35,900 /- രൂപ ശമ്പളം നേടാം,  April 16, 2023 വരെ ആണ് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആയി ഇരിക്കുക. യോഗ്യരായ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വിവരങ്ങൾ റെഫർ ചെയ്യുക.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
തസ്തികയുടെ പേര് ഡ്രൈവർ
ഒഴിവുകളുടെ എണ്ണം 5
വിദ്യാഭ്യാസ യോഗ്യത ബിരുദധാരി
പ്രവർത്തി പരിചയം കുറഞ്ഞത് 10 വർഷത്തെ പരിചയം
പ്രായ പരിധി 28 നും 35 നും ഇടയിൽ
പ്രായ ഇളവ് 40 വർഷം വരെ
ശമ്പളം 17,270 – 35,900 /-
തിരഞ്ഞെടുപ്പ് രീതി ഓൺലൈൻ ടെസ്റ്റ്.
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി March 27, 2023
അവസാന തീയതി April 16, 2023
Notification Link << CLICK HERE >>
Online Application Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here