BECIL ടൈപ്പിംഗ് ടെസ്റ്റ് 2022 – Admit Card പ്രസിദ്ധീകരിച്ചു!

0
301
BECIL ടൈപ്പിംഗ് ടെസ്റ്റ് 2022 - Admit Card പ്രസിദ്ധീകരിച്ചു!
BECIL ടൈപ്പിംഗ് ടെസ്റ്റ് 2022 - Admit Card പ്രസിദ്ധീകരിച്ചു!

BECIL ടൈപ്പിംഗ് ടെസ്റ്റ് 2022 – Admit Card പ്രസിദ്ധീകരിച്ചു:ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫർമസിസ്റ് ഗ്രേഡ് 2, ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്‌നിഷ്യൻ  തസ്തികകളിലേക്കുള്ള ടൈപ്പിംഗ് ടെസ്റ്റിന്റെ BECIL 2022 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. BECIL ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്‌. ECIL അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വിവിധ തസ്തികകളിലേക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി.

BECIL അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമം ചുവടെ നൽകിയിരിക്കുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ BECIL അഡ്മിറ്റ് കാർഡ് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഡൗൺലോഡ് ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. ഔദ്യോഗിക വെബ്‌സൈറ്റിൽ അവസാന നിമിഷം ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ, ഉദ്യോഗാർത്ഥികൾ BECIL അഡ്മിറ്റ് കാർഡ് 2022 മുൻകൂട്ടി ഡൗൺലോഡ് ചെയ്‌തു പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

കേരള PSC ഡ്രാഫ്റ്റ്ൻസ് മാൻ കം സർവേയർ 2022 – ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയാം:

  • becil.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക.
  • ഹോംപേജിൽ BECIL അഡ്മിറ്റ് കാർഡ് 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ക്ലിക്ക് ചെയ്യുമ്പോൾ, റോൾ നമ്പറും ജനനത്തീയതിയും നൽകുക.
  • 2022 ലെ BECIL പരീക്ഷയിൽ ഹാജരാകുന്നതിന് അഡ്മിറ്റ് കാർഡിന്റെ ഹാർഡ് കോപ്പി ആവശ്യമായതിനാൽ, ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനും അതിന്റെ പ്രിന്റ് ഔട്ട് എടുക്കാനും ശ്രദ്ധിക്കുക.

BECIL അഡ്മിറ്റ് കാർഡ് 2022-ൽ ഉദ്യോഗാർഥികളുടെ വിശദംശങ്ങൾ ലഭ്യമാണ്. ഉദ്യോഗാർത്ഥിയുടെ പേര്, റോൾ നമ്പർ, ഉദ്യോഗാർത്ഥിയുടെ ജനനത്തീയതി, ഉദ്യോഗാർത്ഥിയുടെ വിഭാഗം, പരീക്ഷാ തീയതിയും സ്ലോട്ടും, പരീക്ഷാ സമയം, റിപ്പോർട്ടിംഗ് സമയം, പ്രവേശനം അവസാനിക്കുന്ന സമയം, പേര്, പരീക്ഷാ കേന്ദ്രത്തിന്റെ പൂർണ്ണ വിലാസം , തുടങ്ങിയവ എല്ലാം അഡ്മിറ്റ് കാർഡിൽ ലഭ്യമാണ്. പരീക്ഷ എഴുതുന്നത്തിനായി എല്ലാ ഉദ്യോഗാർഥികളും അഡ്മിറ്റ് കാർഡ് കൈയിൽ കരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

ADMIT CARD

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here