FCI ഇൽ 140000 രൂപ ശബളത്തിൽ  മാനേജർ ആകാം | ഉടൻ അപേക്ഷിക്കു!

0
438
FCI ഇൽ 140000 രൂപ ശബളത്തിൽ മാനേജർ ആകാം | ഉടൻ അപേക്ഷിക്കു!
FCI ഇൽ 140000 രൂപ ശബളത്തിൽ മാനേജർ ആകാം | ഉടൻ അപേക്ഷിക്കു!

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) രാജ്യത്ത്  എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന ഡിപ്പോകളിലും ഓഫീസുകളിലും താഴെ സൂചിപ്പിച്ച തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതകൾ, പ്രായം, പരിചയം മുതലായവ നിറവേറ്റുന്ന യോഗ്യരും താല്പര്യമുള്ള  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വികരിക്കുന്നു.

സ്ഥാപനത്തിന്റെ പേര്

FCI

തസ്തികയുടെ പേര്

മാനേജർ (ജനറൽ/ അക്കൗണ്ട്സ്/ സിവിൽഎഞ്ചിനീയറിംഗ്/

മെക്കാനിക്കൽ എഞ്ചിനീയറിംഗ്)

ഒഴിവുകൾ

113

തിരഞ്ഞെടുപ്പ് രീതി

ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ, ട്രെയിനിംഗ് എന്നിവ ഉൾപ്പെടുന്നതായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ

നിയമന സ്ഥലം

SELECTED ZONE (candidate can chose one zone in application time)

KPSC പ്ലസ്ടു ലെവൽ പ്രിലിംസ്‌ 2022 | എഴുതാൻ കഴിയാത്തവർക്  വീണ്ടും അവസരം!

പ്രായപരിധി:

28 വയസിൽ കവിയരുത്

ആവശ്യമായ യോഗ്യത:

മാനേജർ (ജനറൽ)

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 60% മാർക്ക് കുറയാത്ത ബിരുദം

മാനേജർ  (അക്കൗണ്ട്സ്)

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.കോം

 മുഴുവൻ സമയ എംബിഎ (ഫിൻ) ബിരുദം / ഡിപ്ലോമ

യുജിസി/എഐസിടിഇ അംഗീകരിച്ച കുറഞ്ഞത് 2 വർഷം

മാനേജർ   (സിവിൽഎഞ്ചിനീയറിംഗ്)

അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം.

Accenture  റിക്രൂട്ട്മെന്റ്  | അസ്സോസിയേറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിലേക് ഉടൻ അപേക്ഷിക്കാം!

മാനേജർ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്)

അംഗീകൃത സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലോ മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ബിരുദം

ശമ്പളം :

 40000 – 140000

എങ്ങനെ അപേക്ഷിക്കാം:

ഓൺലൈൻ വഴി മാത്രം അപേക്ഷിക്കുക

A. അപേക്ഷ രജിസ്ട്രേഷൻ

B. ഫീസ് അടയ്ക്കൽ

C. ഡോക്യുമെന്റ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക

ഉദ്യോഗാർത്ഥികൾക്ക് 27.08.2022 10:00 മണിക്കൂർ മുതൽ 26.09.2022, 16:00 മണിക്കൂർ വരെ അപേക്ഷിക്കാം  ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

കൂടുതൽ  വിവരങ്ങൾ അറിയുന്നതിന് താഴെ കാണുന്ന നോട്ടിഫിക്കേഷൻ  ലിങ്ക് അയക്കുക.

 NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here