BEL – റിക്രൂട്ട്മെന്റ് 2023 ! 50,000/- രൂപ ശമ്പളം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

0
186
BEL - റിക്രൂട്ട്മെന്റ് 2023 ! 50,000/- രൂപ ശമ്പളം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!
BEL - റിക്രൂട്ട്മെന്റ് 2023 ! 50,000/- രൂപ ശമ്പളം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

BEL – റിക്രൂട്ട്മെന്റ് 2023 ! 50,000/- രൂപ ശമ്പളം || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്- 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് എൻജിനീയർ തസ്തികയിലേക്ക് നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.  ലേ അവന്തിപൂർ പത്താൻകോട്ട് എന്ന സ്ഥലത്താണ് പോസ്റ്റിങ്ങ് ലഭിക്കുക.  യോഗ്യതയുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികളെ 85 മാർക്കിനുള്ള എഴുത്തുപരീക്ഷയ്ക്കും അത് വിജയിക്കുന്നവരെ 15 മാർക്കിനുള്ള അഭിമുഖത്തിനും ഷോർട്ട്‌ലിസ്റ്റ് ചെയ്യും. 5 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷ തപാൽ വഴി 08.06.2023-നു മുൻപായി അയക്കേണ്ടതാണ്

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
തസ്തികയുടെ പേര് പ്രോജക്റ്റ് എൻജിനീയർ
വിദ്യാഭ്യാസ യോഗ്യത ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിഇ / ബി ടെക്.
പ്രവർത്തി പരിചയം കുറഞ്ഞത് 2 വർഷം പ്രവർത്തി പരിജയം ഉണ്ടായിരിക്കണം.
ശമ്പളം 40,000 – 50,000/-
പ്രായ പരിധി പരമാവധി 32 വയസ്സ്
പ്രായ  ഇളവ് 3-10 വർഷം
ഒഴിവുകളുടെ എണ്ണം 05
തിരഞ്ഞെടുപ്പ് രീതി എഴുത്തുപരീക്ഷ, അഭിമുഖം
അപേക്ഷിക്കേണ്ട രീതി  തപാൽ
അവസാന തീയതി 08.06.2023
Notification Link << CLICK HERE >>
Official Website link << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here