AMAZON റിക്രൂട്ട്‌മെന്റ് 2023|| എഞ്ചിനീയർമാർക്ക്  സുവർണ്ണ അവസരം || ഓൺലൈനിൽ അപേക്ഷിക്കുക!!

0
144
AMAZON റിക്രൂട്ട്‌മെന്റ് 2023|| എഞ്ചിനീയർമാർക്ക് സുവർണ്ണ അവസരം || ഓൺലൈനിൽ അപേക്ഷിക്കുക!!
AMAZON റിക്രൂട്ട്‌മെന്റ് 2023|| എഞ്ചിനീയർമാർക്ക് സുവർണ്ണ അവസരം || ഓൺലൈനിൽ അപേക്ഷിക്കുക!!

AMAZON റിക്രൂട്ട്‌മെന്റ് 2023 || എഞ്ചിനീയർമാർക്ക്  സുവർണ്ണ അവസരം || ഓൺലൈനിൽ അപേക്ഷിക്കുക: ആമസോൺ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജർ, CDS (കോർ ഡിവൈസ് സോഫ്റ്റ്‌വെയർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളും അവസാന തീയതിയും വ്യക്തമാക്കിട്ടില്ല അതിനാൽ പെട്ടന്ന് തന്നെ താൽപ്പര്യമുള്ള അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടികയിൽ അവരുടെ യോഗ്യത പരിശോധിക്കാവുന്നതാണ്.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ആമസോൺ
തസ്തികയുടെ പേര് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജർ, CDS (കോർ ഡിവൈസ് സോഫ്റ്റ്‌വെയർ)
വിദ്യാഭാസ യോഗ്യത എഞ്ചിനീയറിംഗ്
പ്രവർത്തി പരിചയം കുറഞ്ഞത് 3-7 വർഷം(എഞ്ചിനീയറിംഗ് ടീം മാനേജ്‌മെന്റ്/ഡിസൈൻ/ആർക്കിടെക്റ്റിംഗ്)
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
 ലൊക്കേഷൻ  തമിഴ്നാട്
Notification Link  CLICK HERE  
Application Link CLICK HERE 
Official Website   CLICK HERE 

LEAVE A REPLY

Please enter your comment!
Please enter your name here