KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
129
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത്|| അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത്|| അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക: കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഈ റാങ്ക് ലിസ്റ്റ് 23.05.2023 നാണു പ്രസിദ്ധീകരിച്ചത്. 1133 ഉദ്യോഗാർത്ഥികളാണ് ഇതിൽ ഉൾപെട്ടിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക്‌ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്.

അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക :

ബോർഡിന്റെ പേര് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
തസ്തികയുടെ പേര് അസിസ്റ്റന്റ് സെയിൽസ്മാൻ
കമ്പനി  പേര്  കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
ശമ്പളം  Rs.16500 – 35700/-
നിലവിലെ സ്ഥിതി റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു.
ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം  1133
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി  23.05.2023

 KPSC അസിസ്റ്റന്റ് സെയിൽസ്മാൻ   തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ്  പുറത്തു : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) –  അസിസ്റ്റന്റ് സെയിൽസ്മാൻ എന്ന തസ്തികയിലേക്കുള്ള  റാങ്ക് ലിസ്റ്റ്  പുറത്തു വിട്ടിട്ടുണ്ട്.16500-35700/-രൂപ ആണ് ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ളത്.23/05/2023 നാണു റാങ്ക് ലിസ്റ്റ്  പുറത്തു വന്നത്. ഉദ്യോഗാർത്ഥികൾക്ക്‌ അവരുടെ പേരും ജനന തിയ്യതിയും ഉബയോഗിച്ചു റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.പീഡിഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

 KPSC റാങ്ക് ലിസ്റ്റ്  എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  •  KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിസൾട്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം റാങ്ക് ലിസ്റ്റ് എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “Assistant Salesman – Kerala State Civil Supplies Corporation Limited” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പീഡിഎഫ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് വരുന്നതാണ് അത് ക്ലിക്ക് ചെയ്യുക.
  • റാങ്ക് ലിസ്റ്റ് പ്രദർശിക്കുന്നതാണ്. പേരും ജനന തിയ്യതിയും ഉപയോഗിച്ചു ഫലം തിരയാവുന്നതാണ്.

Rank List pdf: CLICK HERE

Official Website: CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here