HCL റിക്രൂട്ട്‌മെന്റ് 2023|| ബിരുദധാരികളെ ആവശ്യമുണ്ട് || ഓൺലൈനിൽ അപേക്ഷിക്കുക!!

0
194
HCL റിക്രൂട്ട്‌മെന്റ് 2023|| ബിരുദധാരികളെ ആവശ്യമുണ്ട് || ഓൺലൈനിൽ അപേക്ഷിക്കുക!!
HCL റിക്രൂട്ട്‌മെന്റ് 2023|| ബിരുദധാരികളെ ആവശ്യമുണ്ട് || ഓൺലൈനിൽ അപേക്ഷിക്കുക!!

HCL റിക്രൂട്ട്‌മെന്റ് 2023|| ബിരുദധാരികളെ ആവശ്യമുണ്ട് || ഓൺലൈനിൽ അപേക്ഷിക്കുക: ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ്(HCL),സീനിയർ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടികയിൽ അവരുടെ യോഗ്യത പരിശോധിക്കാവുന്നതാണ്.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ്(HCL)
തസ്തികയുടെ പേര് സീനിയർ അനലിസ്റ്റ്
വിദ്യാഭാസ യോഗ്യത ബി-ടെക്
ഒഴിവുകളുടെ എണ്ണം 10
പ്രവർത്തി പരിചയം കുറഞ്ഞത് 1-2.5 വർഷം
സ്കിൽ ബാങ്കിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
 ലൊക്കേഷൻ നോയിഡ
Notification Link  CLICK HERE 
Application Link CLICK HERE
Official Website   CLICK HERE   

LEAVE A REPLY

Please enter your comment!
Please enter your name here