KAU റിക്രൂട്ട്മെന്റ് 2023 – ഇന്റർവ്യൂ മാത്രം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
167
ഇന്റർവ്യൂ മാത്രം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
ഇന്റർവ്യൂ മാത്രം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

KAU റിക്രൂട്ട്മെന്റ് 2023 – ഇന്റർവ്യൂ മാത്രം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!: കേരളം അഗ്രിക്കൾച്ചറൽ യൂണിവേഴ്സിററി – കോളേജ് ഓഫ് അഗ്രികൾച്ചർ അമ്പലവയൽ (CoA)/ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, അമ്പലവയൽ (RARS) എന്നിവിടങ്ങളിൽ ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എന്റമോളജി, അഗ്രോണമി, അനിമൽ മാനേജ്മെന്റ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് എന്നിങ്ങനെ 9 വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 29-05-2023 (തിങ്കളാഴ്‌ച) ഷെഡ്യൂൾ ചെയ്‌ത വാക്ക്-ഇൻ-സെലക്ഷൻ പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 17 ഒഴിവുകളാണ് നിലവിലുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം ഉണ്ടായിരിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കേരളം അഗ്രിക്കൾച്ചറൽ യൂണിവേഴ്സിററി
തസ്തികയുടെ പേര് അസിസ്റ്റന്റ് പ്രൊഫസർ
വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാർത്ഥികൾ അഗ്രികൾച്ചർ / ഹോർട്ടികൾച്ചറിൽ ബിരുദം, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം എന്നിവയും ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് യോഗ്യതയും നേടിയിരിക്കണം.
ശമ്പളം 44,100/-
ഒഴിവുകളുടെ എണ്ണം 17
പ്രായ പരിധി  40 വയസ്സ്
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
ഇന്റർവ്യൂ തിയ്യതി 29-05-2023 (തിങ്കളാഴ്‌ച)
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
Online Application Link << CLICK HERE >>
Notification Link << CLICK HERE >>
Official Website link << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here