BOB FIN റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!!

0
147
BOB FIN റിക്രൂട്ട്മെന്റ് 2023 - ഉയർന്ന ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!!
BOB FIN റിക്രൂട്ട്മെന്റ് 2023 - ഉയർന്ന ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!!

BOB FIN റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!! ബാങ്ക് ഓഫ് ബറോഡ ഫിനാൻഷ്യൽ, ഓഫീസർ/സീനിയർ ഓഫീസർ (കാർഡ്ഇ ൻഷുറൻസ്, കസ്റ്റമർ എക്സ്പീരിയൻസ്, ഫിനാൻസ്, കാർഡ് ഓപ്പറേഷൻസ്), മാനേജർ/അസിസ്റ്റന്റ് മാനേജർ(കാർഡ് ഐഷുറൻസ്, ട്രഷറി,പ്രോഡക്റ്റ് ആൻഡ് പോർട്ടഫോളിയോ) എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക. കൂടുതൽ വിശദംശങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിക്കുക.

തൊഴിൽ മാനദണ്ഡങ്ങൾ:

ബോർഡിൻറെ പേര് ബാങ്ക് ഓഫ് ബറോഡ ഫിനാൻഷ്യൽ
തസ്തികയുടെ പേര് ഓഫീസർ/സീനിയർ ഓഫീസർ (കാർഡ് ഇൻഷുറൻസ്, കസ്റ്റമർ എക്സ്പീരിയൻസ്, ഫിനാൻസ്, കാർഡ് ഓപ്പറേഷൻസ്), മാനേജർ/അസിസ്റ്റന്റ് മാനേജർ(കാർഡ് ഐഷുറൻസ്, ട്രഷറി,പ്രോഡക്റ്റ് ആൻഡ് പോർട്ടഫോളിയോ)
ഒഴിവുകളുടെ എണ്ണം 08
പ്രായ പരിധി 45 വയസ്സ്
വിദ്യാഭ്യാസ യോഗ്യത ബിരുദം/ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ ബിരുദം
പ്രവർത്തി പരിചയം ബാങ്കിംഗ്, ഫിനാൻഷ്യൽ സേവനങ്ങളിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം
ശമ്പളം കമ്പനി നയം അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
Notification Link 1 CLICK HERE
Notification Link 2 CLICK HERE
Notification Link 3 CLICK HERE
Notification Link 4 CLICK HERE
Notification Link 5 CLICK HERE
Notification Link 6 CLICK HERE
Official website CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here