2023-ൽ ഇത്രയും അവധികളോ? കേരളത്തിലെ വരാനിരിക്കുന്ന ഒഴിവ് ദിനങ്ങൾ !

0
136
2023-ൽ ഇത്രയും അവധികളോ? കേരളത്തിലെ വരാനിരിക്കുന്ന ഒഴിവ് ദിനങ്ങൾ !
2023-ൽ ഇത്രയും അവധികളോ? കേരളത്തിലെ വരാനിരിക്കുന്ന ഒഴിവ് ദിനങ്ങൾ !

2023-ൽ ഇത്രയും അവധികളോ? കേരളത്തിലെ വരാനിരിക്കുന്ന ഒഴിവ് ദിനങ്ങൾ !

കേരളത്തിൽ ഇപ്പോഴും നിരവധി അവധി ദിനങ്ങൾ വരാനിരിക്കുകയാണ്. ഇനിയുള്ള മാസങ്ങളിലെ പ്രധാന അവധിദിനങ്ങൾ നോക്കാം.

ഓഗസ്റ്റ്:

 ഓഗസ്റ്റ് 15 (ചൊവ്വ): സ്വാതന്ത്ര്യ ദിനം
 ഓഗസ്റ്റ് 28 (തിങ്കൾ): ഒന്നാം ഓണവും അയ്യങ്കാളി ജയന്തിയും
 ഓഗസ്റ്റ് 29 (ചൊവ്വ): തിരുവോണം
 ഓഗസ്റ്റ് 30 (ബുധൻ): മൂന്നാം ഓണം
 ഓഗസ്റ്റ് 31 (വ്യാഴം): നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും സെപ്റ്റംബർ:
 സെപ്റ്റംബർ 6 (ബുധൻ): ശ്രീകൃഷ്ണ ജയന്തി
 സെപ്റ്റംബർ 22 (വെള്ളി): ശ്രീനാരായണ ഗുരു സമാധി

 സെപ്റ്റംബർ 27 (ബുധൻ): മീലാദ്-ഐ-ഷെരീഫ് ഒക്ടോബർ:

ഒക്ടോബർ 2 (തിങ്കൾ): മഹാത്മാഗാന്ധി ജയന്തി
ഒക്ടോബർ 23 (തിങ്കൾ): മഹാനവമി
ഒക്ടോബർ 24 (ചൊവ്വ): വിജയ ദശമി/ ദസറ

ഡിസംബർ:

ഡിസംബർ 25 (തിങ്കൾ): ക്രിസ്മസ് ദിനം

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here