കമ്പ്യൂട്ടർ ടെക്‌നിഷ്യൻ തസ്തികയിലേക് Calicut യൂണിവേഴ്സിറ്റിയിൽ  ഇപ്പോൾ അപേക്ഷിക്കാം!

0
210
കമ്പ്യൂട്ടർ ടെക്‌നിഷ്യൻ തസ്തികയിലേക് Calicut യൂണിവേഴ്സിറ്റിയിൽ  ഇപ്പോൾ അപേക്ഷിക്കാം!
കമ്പ്യൂട്ടർ ടെക്‌നിഷ്യൻ തസ്തികയിലേക് Calicut യൂണിവേഴ്സിറ്റിയിൽ  ഇപ്പോൾ അപേക്ഷിക്കാം!

കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ ടെക്‌നിഷ്യൻ തസ്തികയിലേക്ക്  ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതു സർവ്വകലാശാലയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി. 1968-ൽ സ്ഥാപിതമായ ഇത് വടക്കൻ കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ സർവകലാശാലയാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ആണ് സർവ്വകലാശാലയെ ഏകോപിപ്പിക്കുന്നത്.

ബോർഡിന്റെ പേര്

Calicut University

തസ്തികയുടെ പേര്

Computer Technician

അവസാന തിയതി

06/09/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

ITBPF -ൽ 15 + ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിക്കുന്നു | 112400 രൂപ വരെ ശബളം!

വിദ്യാഭ്യാസ യോഗ്യത:

  • 3 വർഷത്തെ ഡിപ്ലോമ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഐ.ടി.ഐ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ.
  • ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ബിരുദം
  • ആശയവിനിമയം / കമ്പ്യൂട്ടർ ഹാർഡ്‌വെയറും നെറ്റ്‌വർക്കിംഗും ബിരുദം

ശമ്പളം:

22950/-  രൂപ വരെ

പ്രായ പരിധി:

40 വയസ്സ് വരെ

പ്രവർത്തി പരിചയം:

കുറഞ്ഞത് 3 വർഷം  കമ്പ്യൂട്ടറിൽ ഹാർഡ്‌വെയർ അല്ലെങ്കിൽ ചിപ്പ് പരിപാലനത്തിൽ പ്രവർത്തി പരിചയം

അനുബന്ധ മേഖലയിൽ പ്രവർത്തി പരിചയം (സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് പ്രായത്തിൽ ഇളവുണ്ടായിരിക്കും)

UST തിരുവനന്തപുരം റിക്രൂട്ട്മെന്റ് | മാനേജർ ആവാൻ ഇതാ അവസരം!

കമ്പ്യൂട്ടർ ടെക്നീഷ്യന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും

  • ഹാർഡ്‌വെയർ സജ്ജീകരിക്കുക.
  • സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
  • സാങ്കേതിക ഉപകരണങ്ങൾ പരിപാലിക്കുക
  • കമ്പ്യൂട്ടറുകളിലും നെറ്റ്‌വർക്കുകളിലും സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുക.
  • സ്വകാര്യതയും ഡാറ്റ സംരക്ഷണവും ഉറപ്പാക്കുക.
  • പതിവ് നവീകരണങ്ങൾ നടത്തുക.
  • ട്രബിൾഷൂട്ട് പ്രവർത്തനങ്ങൾ നടത്തുക.
  • നന്നായി പ്രവർത്തിക്കുന്ന LAN/WAN ഉം മറ്റ് നെറ്റ്‌വർക്കുകളും ഇൻസ്റ്റാൾ ചെയ്യുക

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി:

സെപ്റ്റംബർ 9, 2022

FTII |19 തസ്തികളിലായി 31 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു!

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • ദിവസ വേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം
  • കമ്പ്യൂട്ടർ ടെക്‌നിഷ്യൻ ആയി പ്രവർത്തിച്ചിരിക്കണം
  • വിശദവിവരങ്ങൾ വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക
  • ശരിയായ വിവരങ്ങൾ നല്കാത്തവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക:

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here