CBSE 10 , 12 പരീക്ഷാഫലം ഉടൻ ഫലങ്ങൾ പരിശോധിക്കുന്നതിനുള്ള വ്യത്യസ്ത മാർഗങ്ങൾ ഇവിടെ!

0
493
CBSE 10 , 12 RESULTS
CBSE 10 , 12 RESULTS

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 10 , 12 ക്ലാസ്സുകളിലെ ടേം 2 ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ജൂലൈ ആദ്യ രണ്ടു ആഴ്ചകൾക്കുള്ളിൽ തന്നെ ഫല പ്രഘ്യാപനം ഉണ്ടകുമെന്നാണ് CBSC അറിയിച്ചിരുന്നത്

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

CBSE ടേം 2  ഫലം ബോർഡിൻറെ തീരുമാനം അനുസരിച് യഥാസമയം പ്രസിദ്ധീകരിക്കും. 10, 12 ക്ലാസുകളിലെ ഫല തീയതിയും സമയവും ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റിലീസ് ചെയ്യുമ്പോൾ രണ്ട് ക്ലാസുകളുടെയും ഫലം സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റായ cbse.gov.in അല്ലെങ്കിൽ cbse.nic.in-ൽ ലഭ്യമാകും.

ചില റിപ്പോർട്ടുകൾ പ്രകാരം, CBSE ടേം 2 ഫലം 2022 ജൂലൈ ആദ്യ വാരത്തിൽ പ്രഖ്യാപിക്കും എന്നായിരുന്നു സൂചന , പ്രഖ്യാപിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് അവരുടെ സ്കോറുകൾ CBSE ബോർഡ് വെബ്‌സൈറ്റുകളിലും DigiLocker, UMANG ആപ്പുകളിലും പരിശോധിക്കാം.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

തീയതിയും സമയവും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് വിദ്യാർഥികൾ . CBSE യുടെ പരീക്ഷ സംഗം പോർട്ടൽ വഴിയും പരീക്ഷ യുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങളും പരീക്ഷ ഫലങ്ങളും ലഭ്യമാണ് ലഭ്യമാണ് .

10 ,12  ക്ലാസ് ടേം 2 പരീക്ഷ ഫലങ്ങൽ ലഭ്യമാകുന്ന CBSE വെബ്സൈറ്റുകൾ ആണ് ചുവടെ തന്നിരിക്കുന്നത്

cbseresults.nic.in

results.gov.in

digilocker.gov.in

ബോർഡ് വെബ്സൈറ്റിലൂടെ ഫലം അറിയുന്നതിന് വിദ്യാർഥികൾ റോൾ നമ്പറും, സ്കൂൾ കോഡും ഉപയോഗിച്ച ലോഗ് ഇൻ ചെയ്യേണ്ടതുണ്ട് . DigiLocker, UMANG എന്നീ ആപ്പുകളിലും ബോർഡ് മാർക്ക് ഷീറ്റിന്റെ ഡിജിറ്റൽ പകർപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരീക്ഷ ഫലം അറിയുന്നതിന് ഈ ആപ്പുകൾ ഉപയോഗിക്കാം.

കേരള PSC റിക്രൂട്ട്മെന്റ് 2022|LGS 20 + ഒഴിവുകൾ |50200 വരെ ശബളം|

CBSE ടേം 2 ഫലം 2022 വെബ്‌സൈറ്റുകളിൽ  പരിശോധിക്കാൻ

1 . cbseresults.nic.in അല്ലെങ്കിൽ ഇവിടെ പരാമർശിച്ചിരിക്കുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് സന്ദർശിക്കുക.

2 . ഹോംപേജിൽ cbse  10 ,12 ക്ലാസ്സുകളുടെ  ഫലങ്ങൾക്കുള്ള ലിങ്കുകൾ നല്കിയിട്ടുണ്ടാകും

3 . നിങ്ങളുടെ ക്ലാസ് തിരഞ്ഞെടുക്കുക.

4 . നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ( റോൾ നമ്പർ , സ്കൂൾ കോഡ്  ) സമർപ്പിക്കുക.

5 . ഫലം കാണുക

6 . പേജിന്റെ പ്രിന്റൗട്ട് ആവശ്യമെങ്കിൽ എടുക്കുക

LEAVE A REPLY

Please enter your comment!
Please enter your name here