CBSE 10th, 12th ടേം 2 ഫലം ഉടൻ !

0
452
cbse results soon
cbse results soon

 

സെൻട്രൽ ബോർഡ് ഓഫ് എഡ്യൂക്കേഷൻ (CBSE) പത്താം ക്ലാസിലെയും  പന്ത്രണ്ടാം ക്ലാസിലെയും TERM 2 -വിന്റെ ഫലപ്രഖ്യാപനം ജൂലൈ 15 -നുള്ളിൽ ഉണ്ടാകും എന്നാണ് കരുതുന്നത് കൂടാതെ വരുന്ന  ആഴ്ചയിൽ ഫലപ്രഖ്യാപന തീയതി പ്രഖ്യാപിക്കുന്നതായിരിക്കും. 35 ലക്ഷത്തിൽ പരം കുട്ടികൾ ആണ് ഈ തവണ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. പുതുതായി കിട്ടിയ അപ്‌ഡേഷൻ പ്രകാരം, ജൂലൈ 4 -നുള്ളിൽ പത്താം ക്ലാസിലെയും ജൂലൈ 10 -നുള്ളിൽ  പന്ത്രണ്ടാം ക്ലാസിലെയും റിസൾട്സ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇത് വരെ CBSE BOARD  ഫലപ്രഖ്യാപന തീയതി ഒന്നും തന്നെ പറഞ്ഞിട്ടില്ല.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ കുറച്ച വര്ഷങ്ങളായി, ഫല പ്രഖ്യാപനത്തിന് രണ്ട് മണിക്കൂർ മുമ്പ് ട്വീറ്റ് വഴി അല്ലെങ്കിൽ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ മുഖേന  ആണ് ഔദ്യോഗിക അറിയിപ്പ് വന്നിരുന്നത്. ഈ വരുന്ന ആഴ്ചയിൽ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾ എല്ലാരും തന്നെ പ്രഖ്യാപനമോ നോട്ടിഫിക്കേഷനോ  ബോർഡ് ട്വിറ്ററിലോ അവരുടെ  സൈറ്റ് -ഇലോ ഇട്ടിട്ടുണ്ടോ എന്ന് നോക്കേണ്ടിയിരിക്കുന്നു.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

ഈ തവണ പുതിയ രീതിയിൽ രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തിയതിനാൽ  ഇതുവരെ അവസാന മൂല്യ നിർണയ രീതി തീരുമാനിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ ഓൺലൈൻ ആയിറ്റി നടത്തിയ ഒബ്ജക്റ്റീവ് രീതിയിലും, രണ്ടാം ഘട്ടം ഓഫ്‌ലൈൻ ആളുമാണ് നടത്തിയത്.  ആദ്യ ഘട്ടത്തിൽ ഒരുപാട് തട്ടിപ്  ആരോപണങ്ങൾ ഉള്ളതിനാലും ഒന്നാം ഘട്ട പരീക്ഷയുടെ വെയ്റ്റേജ് കുറക്കണം എന്നും പറയുന്നുണ്ട്.

KERALA PSC || ഹോമിയോപ്പതിയിൽ ഫർമസിസ്റ് ഒഴിവ് | 63,700 വരെ ശമ്പളം !

എതെങ്കിലും വിദ്യാര്ഥികള്ക് കാര്യമായ കാരണം കൊണ്ട് എറെങ്കിലും ഘട്ട മൂല്യ നിർണയം നഷ്ടപെട്ടിട്ടുണ്ടെങ്കിലും   അവരുടെ റിസൾട്സ് പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ബോർഡ് പറഞ്ഞു. അങ്ങനെ എതെങ്കിലും  കുട്ടികൾ ഉണ്ടെങ്കിൽ അവരെ പാസ്സ് ആക്കാനുള്ള   ക്രൈറ്റീരിയ ഉണ്ടാക്കേണ്ടിയിരിക്കുന്നു    എന്നും ബോർഡ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here