കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) റിക്രൂട്ട്മെന്റ് 2022 | 300 + ഒഴിവുകൾ | 25,000 രൂപ വരെ പ്രതിമാസ ശമ്പളം!

0
278
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) റിക്രൂട്ട്മെന്റ് 2022 | 300 + ഒഴിവുകൾ | 25,000 രൂപ വരെ പ്രതിമാസ ശമ്പളം!

കേരളത്തിലെ കൊച്ചി തുറമുഖ നഗരത്തിലെ സമുദ്രവുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ-പരിപാലന കേന്ദ്രമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്(CSL).കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികയിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു.

ബോർഡിൻറെ പേര്: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL)
തസ്തികയുടെ പേര്: ഫിറ്റർ,മെക്കാനിക്ക് ഡീസൽ,മോട്ടോർ വെഹിക്കിൾ മെക്കാനിക്,പ്ലംബർ
ഒഴിവുകളുടെ എണ്ണം: 330
അവസാന തീയതി: 15-07-2022
സ്റ്റാറ്റസ്: ഓൺലൈൻ അപേക്ഷകൾ

വിദ്യാഭ്യാസ  യോഗ്യത:

AICTE /സംസ്ഥാനം അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്എ അല്ലെങ്കിൽ പരീക്ഷ ബോർഡിൽ  നിന്നായിരിക്കണം എല്ലാ തസ്തികകൾക്കും നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ യോഗ്യത.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫിറ്റർ:

  • SSLC പാസായിരിക്കണം കൂടാതെ ഫിറ്റർ വിഭാഗത്തിൽ ITI –NTC (National Trade Certificate) ഉണ്ടായിരിക്കണം.

മോട്ടോർ വെഹിക്കിൾ മെക്കാനിക്:

  • SSLC പാസായിരിക്കണം കൂടാതെ മോട്ടോർ വെഹിക്കിൾ മെക്കാനിക് വിഭാഗത്തിൽ  ITI –NTC (National Trade Certificate) ഉണ്ടായിരിക്കണം.

പ്ലംബർ:

  • SSLC പാസായിരിക്കണം കൂടാതെ പ്ലംബർ വിഭാഗത്തിൽ ITI –NTC (National Trade Certificate) ഉണ്ടായിരിക്കണം.

മെക്കാനിക്ക് ഡീസൽ:

  • SSLC പാസായിരിക്കണം കൂടാതെ മെക്കാനിക്ക് ഡീസൽ വിഭാഗത്തിൽ  ITI –NTC (National Trade Certificate) ഉണ്ടായിരിക്കണം.

CBSE 10th, 12th ടേം 2 ഫലം ഉടൻ !

പൈന്റർ :

  • SSLC പാസായിരിക്കണം കൂടാതെ പൈന്റർ വിഭാഗത്തിൽ ITI –NTC (NationalTrade Certificate) ഉണ്ടായിരിക്കണം.

പ്രവർത്തി പരിചയം:

  • ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാ പരിചയം/പരിശീലനം ലഭിച്ചവരായിരിക്കണം.

 പ്രായ പരിധി:

  • അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർഥികളുടെ പരമാവധി പ്രായപരിധി 30 വയസ്സിൽ കൂടാൻ പാടുള്ളതല്ല.അതായത് 16 ജൂലൈ 1992 നു ശേഷം ജനിച്ചവരായിരിക്കണം.

ശമ്പളം:

  • ശമ്പളം 3 വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് തരാം തിരിച്ചിരിക്കുന്നത് ആദ്യ വർഷം പ്രതി മാസം 23300/- രൂപ ലഭിക്കുന്നതാണ് തുടർന്ന് രണ്ടാം വർഷം 24000/-രൂപ പിന്നീട്  മൂന്നാം വർഷം 24800/- രൂപ എന്നിങ്ങനെ ആണ് ക്രമീകരിച്ചിരിക്കുന്നത്.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി:

യോഗ്യതയുള്ള ഉദ്യോഗാർഥികൾ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഒഫീഷ്യൽ വെബ്സൈറ്റ് ആയ https://cochinshipyard.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ചു അതിൽ കരിയർ പേജ് CSL, കൊച്ചി ക്ലിക്ക് ചെയ്തു അപേക്ഷക്കുള്ള ലിങ്കിലേക്ക് പോകാവുന്നതാണ്.അപേക്ഷകർ ഒരേ തസ്തികയിലേക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല. ഒരിക്കൽ സമർപ്പിച്ച അപേക്ഷ അന്തിമമായിരിക്കും.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 15-07-2022

Notification

Official Website

LEAVE A REPLY

Please enter your comment!
Please enter your name here