CBSE റിസൾട്ട് 2022 : വിദ്യാർത്ഥികൾക്ക് ഉദ്യോഗസ്ഥരിൽ നിന്നുള്ള പ്രധാന അറിയിപ്പ്!

1
414
cbse results
cbse results

CBSE 10 ,12 ക്ലാസ്സുകളിലെ റിസൾട്ട് പ്രഖ്യാപന തീയതി ഉടൻ സ്ഥിതീകരിക്കും. നേരത്തെ തീരുമാനിച്ച പ്രകാരം ജൂലൈ ൪ അതായത് ഇന്നലെയായിരുന്നു  ബോർഡ് ഫലപ്രഖ്യാപനം നടത്തേണ്ടിയിരുന്നത്.എന്നാൽ ഇന്നലെ  ഫലപ്രേയാഖ്യാപനത്തിനു തടസം നേരിട്ടിരുന്നു. ഫലപ്രഖ്യാപന തീയതിയെ   പറ്റി ബോർഡ് അധികൃതർ പറഞ്ഞത് ഇങ്ങനെ.cbse.gov.in, cbseresults.nic.in എന്ന സൈറ്റ്കൾ വഴിയായിരിക്കും  പ്രസിദ്ധികരിക്കുക.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറെ ദിവസങ്ങളായി cbse ൧൦,൧൨ ക്ലാസ്സുകളിലെ ഫലപ്രഖ്യാപനത്തിനെ പറ്റി   ഒരു സ്ഥിതീകരണവും ബോർഡിൻറെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല . എന്നാൽ ഇന്നലെ വിദ്യാർത്ഥികൾ എല്ലാരും തന്നെ ഏറെ പ്രതീക്ഷയോടുകൂടിയാണ്  തങ്ങളുടെ പരീക്ഷ ഫലം അറിയാൻ കാത്തിരുന്നത്. അപ്പോഴും നിരാശ തന്നെയായിരുന്നു ഫലം, ഇന്നലെയും റിസൾട്ട് പ്രഖ്യാപിച്ചില്ല. ഒന്നിലധികം ശ്രമങ്ങൾക്കൊടുവിൽ രാവിലെ 11 മണിയോടെ സിബിഎസ്ഇയിൽ നിന്ന് ഫലം ഇന്ന് പുറത്തുവിടുന്നില്ലെന്ന പ്രതികരണമാണ്  ലഭിച്ചത്

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

റിസൾട്സ് പ്രഖ്യാപനത്തിന് പറ്റി ഒരുപാട് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റീജിയണൽ ഓഫീസിലെ അധികൃതർ പറഞ്ഞത് ഇങ്ങനെ:”ഫലപ്രഖ്യാപന തീയതി ഉടൻ തന്നെ സ്ഥിതീകരിക്കുന്നതായിരിക്കും . മൂല്യ നിർണായ പ്രക്രിയ  നടന്നു കൊണ്ടിരിക്കുകയാണ് . അടുത്ത ആഴ്ച റിസൾട്സ് പ്രഖ്യാപിയ്ക്കാൻ നേരിയ സാധ്യത ഉണ്ട്.ഞാൻ വിചാരിക്കുന്നത് ജൂലൈ 15  ഓട് കൂടി ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് .” എന്ന് അദ്ദേഹം പങ്കുവെച്ചു .

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ ഫലപ്രഖ്യാപനം ഉണ്ടാകില്ല എന്ന്  കണ്ടതോടെ താത്കാലിക തീയതികൾ കുറെ ഇൻറർനെറ്റിൽ  വന്നിരുന്നു .ഇപ്പോഴത്തെ ഊഹം വെച്ച 10 ആം ക്ലാസ്സിലെ റിസൾട്ട് ജൂലൈ 13 -നും 12 ആം ക്ലാസ്സിലെ റിസൾട്ട് ജൂലൈ 15 എന്നുമാണ് പറയുന്നത്.

KERALA PSC-യിൽ അസിസ്റ്റന്റ് സർജൻ ഒഴിവ്! 1,23,700/- വരെ ശമ്പളം..!

ബോർഡുമായി അടുത്ത ബന്ധമുള്ള ഒരു  ഉറവിടം പങ്കുവെച്ചത് ഇങ്ങനെ : ” 12-ാം ഫലത്തിന് മുമ്പ് 10-ാം പരീക്ഷാഫലം സിബിഎസ്ഇ പുറത്തുവിടുമെന്ന് യാതൊരു ഉറപ്പുമില്ല. അതെ, രണ്ട് ഫലങ്ങളും ജൂലൈ 15 ന് മുമ്പ് ബോർഡ് പ്രസിദ്ധീകരിക്കും. “എന്നാണ് പറയുന്നത്. ജൂലൈ 15 തീയതി സൂക്ഷിച്ചില്ലെങ്കിൽ ജൂലൈ 20ന് ശേഷം ഫലം പുറത്തുവിടുമെന്നും ആൾ കൂട്ടി ചേർത്തു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here