CDIT റിക്രൂട്ട്മെന്റ് 2023 || 100000/- മുകളിൽ ശമ്പളം|| ഓൺലൈൻ വഴി അപേക്ഷിക്കൂ!!

0
230
CDIT റിക്രൂട്ട്മെന്റ് 2023||100000/- മുകളിൽ ശമ്പളം|| ഓൺലൈൻ വഴി അപേക്ഷിക്കൂ!!
CDIT റിക്രൂട്ട്മെന്റ് 2023||100000/- മുകളിൽ ശമ്പളം|| ഓൺലൈൻ വഴി അപേക്ഷിക്കൂ!!CDIT റിക്രൂട്ട്മെന്റ് 2023||100000/- മുകളിൽ ശമ്പളം|| ഓൺലൈൻ വഴി അപേക്ഷിക്കൂ!!

CDIT റിക്രൂട്ട്മെന്റ് 2023||100000/- മുകളിൽ ശമ്പളം|| ഓൺലൈൻ വഴി അപേക്ഷിക്കൂ:സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി(CDIT) , ജാവ(സോഡ്‌വെയർ എഞ്ചിനീയർ , സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ) / വെബ് ഡെവലപ്പർ / പിഎച്ച്പി(സോഡ്‌വെയർ എഞ്ചിനീയർ, സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ) / പ്രോജക്റ്റ് മാനേജർ/സൊല്യൂഷൻ ആർക്കിടെച്ചർ/ബിസിനസ്സ് അനലിസ്റ്റ്, സീനിയർ UI,UX ഡെവലപ്പർ, UI,UX ഡെവലപ്പർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 26 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 05.06.2023. ചുവടെ നലകിയിരിക്കുന്ന പട്ടിക നോക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ: 

ബോർഡിന്റെ പേര് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി(CDIT)
തസ്തികയുടെ പേര് ജാവ(സോഡ്‌വെയർ എഞ്ചിനീയർ,സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ)/വെബ് ഡെവലപ്പർ/പിഎച്ച്പി(സോഡ്‌വെയർ എഞ്ചിനീയർ,സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ)/പ്രോജക്റ്റ് മാനേജർ/സൊല്യൂഷൻ ആർക്കിടെച്ചർ/ബിസിനസ്സ് അനലിസ്റ്റ്,സീനിയർ UI,UX ഡെവലപ്പർ,UI,UX ഡെവലപ്പർ
വിദ്യാഭാസ യോഗ്യത ബി.ടെക്/ബി.ഇ/എംസിഎ/എംബിഎ/എംസ്സി(സിടി/ഐടി)
ഒഴിവുകളുടെ എണ്ണം 26
പ്രായ പരിധി 24-50 Years as on 05.06.2023
പ്രവർത്തി പരിചയം ഏറ്റവും കുറഞ്ഞത് 1-15(05.06.2023)
ശമ്പളം Rs.35000/- Rs.140000/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാന തീയതി 05.06.2023
Notification Link CLICK HERE
Application Link CLICK HERE
Official Website CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here