CDS റിക്രൂട്ട്മെന്റ് 2022 – ഡിഗ്രി യോഗ്യതയുള്ളവർക്ക്‌ സുവർണാവസരം! 59,400 രൂപ വരെ ശമ്പളം!

0
377
CDS റിക്രൂട്ട്മെന്റ് 2022
CDS റിക്രൂട്ട്മെന്റ് 2022

CDS റിക്രൂട്ട്മെന്റ് 2022 – ഡിഗ്രി യോഗ്യതയുള്ളവർക്ക്‌ സുവർണാവസരം! 59,400 രൂപ വരെ ശമ്പളം:സെന്റർ ഫോർ ഡെവലൊപ്മെന്റ് സ്റ്റഡീസ് ഇപ്പോൾ ജൂനിയർ അസിസ്റ്റന്റ് ലൈബ്രറിയാൻ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡിഗ്രി യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും.

CDS റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

CDS
തസ്തികയുടെ പേര്

Junior Assistant Librarian

ഒഴിവുകളുടെ എണ്ണം

01
ഇന്റർവ്യൂ  തീയതി

30/11/2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം ആവശ്യമാണ്.

പ്രായ പരിധി:

25 മുതൽ 35 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

PSC, KTET, SSC & Banking Online Classes

ശമ്പളം:

Rs. 27800-700-29900-800-33900-900-37500-1000-42500-1100-48000-1200-54000-1350-59400 എന്നിങ്ങനെ ആണ് ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത്.

പ്രവർത്തി പരിചയം:

കമ്പ്യൂട്ടറൈസ്ഡ് ആയ പ്രശസ്ത ലൈബ്രറിയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.

ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

  • അപേക്ഷകർക്ക് കുറിപ്പുകൾ തയ്യാറാക്കാനും രേഖകൾ സൂക്ഷിക്കാനും കഴിയണം.
  • തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ ലൈബ്രറിയുടെ എല്ലാ വിഭാഗങ്ങളിലും വ്യത്യസ്ത ഷിഫ്റ്റുകളിൽ പ്രവർത്തിക്കേണ്ടതുണ്ട്.
  • അവധി ദിവസങ്ങളിൽ ആവശ്യമെങ്കിൽ പ്രവർത്തിക്കണം.

ആവശ്യമായ കഴിവുകൾ:

  • കോഹ ലൈബ്രറി സോഫ്‌റ്റ്‌വെയർ പരിജ്ഞാനം
  • DSpace ഡിജിറ്റൽ ലൈബ്രറി പരിചയം ഉണ്ടായിരിക്കണം.
  • സോഫ്റ്റ്‌വെയർ, വേഡ്-പ്രസ്സ് സിഎംഎസ് എന്നിവ ഉപയോഗിക്കുന്നതിൽ ഉള്ള അറിവ്.
  • മികച്ച ഐസിടി കഴിവുകൾ
  • വ്യക്തിഗത കഴിവുകൾ
  • ആശയവിനിമയ കഴിവുകൾ
  • മികച്ച ഉപഭോക്താവ് സേവന മനോഭാവം.

നിയമന കാലാവധി:

കുറഞ്ഞത് 2 വർഷത്തേക്കാണ് നിയമനം നടത്തുന്നത്. തൃപ്തികരം ആയ പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗാർഥികൾക്ക് നിയമനം നീട്ടി നൽകുന്നതാണ്.

അപേക്ഷിക്കേണ്ട രീതി:

  • താല്പര്യം ഉള്ള ഉദ്യോഗാർഥികൾ വിശദമായ സി വി ക്കു ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രവർത്തി പരിചയം ,പ്രായം തെളിയിക്കുന്ന രേഖകൾ മുതലായവ സമർപ്പിക്കണം.
  • അപേക്ഷകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ നോട്ടിഫിക്കേഷൻ പരിശോധിക്കുകയോ ചെയ്യേണ്ടതാണ്.

Kochi Metro Rail റിക്രൂട്ട്മെന്റ് 2022: ബിരുദധാരികൾക്ക് അവസരം! അഭിമുഖം ഉടൻ!

അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം:

The Registrar, Centre for Development Studies, Ulloor, Thiruvananthapuram-695 011

അവസാന തീയതി:

അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30, 2022 ആണ്.

NOTICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here