Central Coalfields Limited(CCL) – റിക്രൂട്ട്മെന്റ് 2023 ! 1,50,000 /- രൂപ വരെ പ്രതിമാസം ശമ്പളം !!!

0
261
Central Coalfields Limited(CCL) - റിക്രൂട്ട്മെന്റ് 2023 ! 1,50,000 /- രൂപ വരെ പ്രതിമാസം ശമ്പളം !!!
Central Coalfields Limited(CCL) - റിക്രൂട്ട്മെന്റ് 2023 ! 1,50,000 /- രൂപ വരെ പ്രതിമാസം ശമ്പളം !!!

Central Coalfields Limited(CCL) – റിക്രൂട്ട്മെന്റ് 2023 ! 1,50,000 /- രൂപ വരെ പ്രതിമാസം ശമ്പളം : സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് (CCL) – പ്രാപ്തരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അഡ്വൈസർ തസ്തികയിലേക് അപേക്ഷകൾ ക്ഷണിക്കുന്നു.  37,500 മുതൽ 1,50,000 രൂപ വരെ ശമ്പളം നേടാം. തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഷോർട് ലിസ്റ്റ് ചെയ്ത ശേഷം ആണ് ഇന്റർവിന് വിളിക്കുക. 11/04/2023-നു മുന്നേ അപേക്ഷ സമർപ്പിക്കണം. അല്ലാതെ പക്ഷം അപേക്ഷ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് താഴെ ഉള്ള വിവരങ്ങൾ സന്ദർശിക്കാം.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ്
തസ്തികയുടെ പേര്  അഡ്വൈസർ
ഒഴിവുകളുടെ എണ്ണം 01
വിദ്യാഭ്യാസ യോഗ്യത  ഫോറെസ്റ് ബന്ധപ്പെട്ട വിജ്ഞാപനം
പ്രവർത്തി പരിചയം  10 വർഷം
പ്രായ പരിധി  65 വർഷത്തിൽ കൂടരുത്
ശമ്പളം  37,500 – 1,50,000 /-
തിരഞ്ഞെടുപ്പ് രീതി  ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി  തപാൽ
അവസാന തീയതി     11.04.2023
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here