IRCTC റിക്രൂട്ട്മെന്റ് 2023 | വാക്ക്-ഇൻ-ഇന്റർവ്യൂ! | ഇവിടെവിശദാംശങ്ങൾനേടുക

0
289
IRCTC -റിക്രൂട്ട്മെന്റ് 2023 | വാക്ക്-ഇൻ-ഇന്റർവ്യൂ! | ഇവിടെവിശദാംശങ്ങൾനേടുക:
IRCTC -റിക്രൂട്ട്മെന്റ് 2023 | വാക്ക്-ഇൻ-ഇന്റർവ്യൂ! | ഇവിടെവിശദാംശങ്ങൾനേടുക:IRCTC -റിക്രൂട്ട്മെന്റ് 2023 | വാക്ക്-ഇൻ-ഇന്റർവ്യൂ! | ഇവിടെവിശദാംശങ്ങൾനേടുക:

IRCTC –റിക്രൂട്ട്മെന്റ് 2023 | വാക്ക്ഇൻഇന്റർവ്യൂ! | ഇവിടെ വിശദാംശങ്ങൾ നേടുക  : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ(IRCTC). യോഗ്യരും താല്പര്യവും ഉള്ള ഉദ്യോഗാർത്ഥികളെ ‘ടൂറിസം മോണിറ്റർസ്’ എന്ന തസ്തികയിലേക്  വാക്ക്-ഇൻ- ഇന്റർവ്യൂവിനു ക്ഷണിക്കുന്നു. 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് ജോലി നൽകുന്നത്. 8 വാക്കാൻസികളാണ്  നിലവിൽ ഉള്ളത്. 35,000/- രൂപ വരെ ശംമ്പളം നേടാം. മുംബൈ വെച്ചിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ താഴെ നോട്ടിഫിക്കേഷനിൽ  ലഭ്യമാണ്.  05.04.2023 ആണ് ഇന്റർവ്യൂ തീരുമാനിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക് താഴെ സന്ദർശിക്കുക.

ഈജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

 കമ്പനിയുടെപേര് ഇന്ത്യൻറെയിൽവേകാറ്ററിംഗ്ആൻഡ്ടൂറിസംകോർപ്പറേഷൻ(IRCTC)
തസ്തികയുടെപേര്  ടൂറിസംമോണിറ്റർസ്
 ഒഴിവുകളുടെഎണ്ണം  08
വിദ്യാഭ്യാസ യോഗ്യത  ബാച്ചിലർടൂറിസത്തിൽബിരുദം / ഡിപ്ലോമ
പ്രവർത്തിപരിചയം  1-2വർഷം
പ്രായപരിധി  28
പ്രായഇളവ്  10 വർഷംവരെ
ശമ്പളം  30,000 – 35,000/-
തിരഞ്ഞെടുപ്പ് രീതി  ഇന്റർവ്യൂ
തീയതി        05.04.2023
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here