Central Government Organization നിയമനം 2022/ 876 ഒഴിവുകൾ/ ഉടൻ അപേക്ഷിക്കുക!!!

0
857
Border Roads Org.
Border Roads Org.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നത് ഇന്ത്യയിലെ ഒരു റോഡ് നിർമ്മാണ എക്സിക്യൂട്ടീവ് സേനയാണ്, അത് ഇപ്പോൾ ഇന്ത്യൻ സായുധ സേനയുടെ ഭാഗമാണ്.  ആസാം, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, സിക്കിം, ജമ്മു & കശ്മീർ സംസ്ഥാനത്തിന്റെ ലഡാക്ക് ഡിവിഷൻ, ലാഹൗൾ, സ്പിതി ജില്ലയും, ഹിമാചൽ പ്രദേശിലെ  ചമ്പ ജില്ലയിലെ പാംഗി സബ് ഡിവിഷനും, ആൻഡമാൻ നിക്കോബാർ ദ്വീപുകൾലക്ഷദ്വീപ് എന്നിവരിൽനിന്നും  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 26-07-2022 ഉം, മേൽ  പറഞ്ഞിരിക്കുന്ന പ്രദേശങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11-07-2022 ഉം ആയിരിക്കും.

ബോർഡിന്റെ പേര്

Border Roads Organiisation

തസ്തികയുടെ പേര്

Store Keeper Technical

Multi Skilled Worker (Driver Engine Static)

ഒഴിവുകളുടെ എണ്ണം

876

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യോഗ്യത:

യോഗ്യരായവരുടെയും അല്ലാത്തവരുടെയും കോൾ ലെറ്ററുകൾ നൽകുന്നതിനുള്ള ലിസ്റ്റ്, പൂനെ GREF സെന്റർ കേന്ദ്രമായിരിക്കും  തയ്യാറാക്കുക.

പ്രായപരിധി:

18 – 27 Yrs.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here