സീമാൻ പരീക്ഷ 2023 – കേരള PSC മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം ഇവിടെ!

0
259
സീമാൻ പരീക്ഷ 2023 - കേരള PSC മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം ഇവിടെ!
സീമാൻ പരീക്ഷ 2023 - കേരള PSC മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം ഇവിടെ!

സീമാൻ പരീക്ഷ 2023 – കേരള PSC മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം ഇവിടെ:തുറമുഖ വകുപ്പിലേക്കുള്ള സീമാൻ തസ്തികയിലേക്കുള്ള  2016 എന്ന വർഷത്തിലെ ചോദ്യ പേപ്പറാണ്  നൽകിയിരിക്കുന്നത്.  ചോദ്യപേപ്പറിൽചോദിച്ചിരിക്കുന്ന പാറ്റേൺ വ്യത്യാസം ഉണ്ടെങ്കിലും പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഗുണകരമാണ്.

പ്രസ്തുത  തസ്തികക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് മുൻ വർഷത്തെ ചോദ്യപേപ്പർ നോക്കി പരീക്ഷക്ക് അവസാന ഘട്ട തയ്യാറെടുപ്പ് നടത്താം. 2016ൽ നടന്ന പരീക്ഷ  100 മാർക്കിലായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം  100 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

Coffee Board റിക്രൂട്ട്മെന്റ് 2023 – 25,000 രൂപ ശമ്പളം! ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!!

മേല്പറഞ്ഞ പരീക്ഷയിൽ 50 മാർക്ക് ചോദ്യങ്ങൾ പൊതുവിജ്ഞാനത്തിൽ നിന്നും 20 ചോദ്യങ്ങൾ കണക്കിൽ നിന്നും ബാക്കി 30 ചോദ്യങ്ങൾ തസ്തികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നും ആയിരുന്നു.തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരുന്നു.ഓരോ തെറ്റുത്തരത്തിനും 0 .33 മാർക്ക് നഷ്ടമാകും

മുൻവർഷത്തെ പരീക്ഷ പേപ്പറുകൾ പരിശീലിക്കുമ്പോൾ സമയ മാനേജ്മെന്റ്, സ്വയം വിലയിരുത്തുന്നത് ,ആത്മവിശ്വാസം വർധിക്കുന്നു തുടങ്ങിയവയിലൂടെ ഉദ്യോഗാർത്ഥികൾക്ക് മികച്ച മാർക്കുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.

PREVIOUS YEAR QUESTION PAPER SEAMAN

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here